"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ജനനി തൻ ദുഖം | ||
| color= | | color= 1}} | ||
}} | |||
<center> <poem> | <center> <poem> | ||
പ്രകൃതി തൻ മടിയിൽ തലചായ്ക്കുമോമലേ | |||
നീ അറിയുന്നോ ഈ ജനനി തൻ ദുഖം | |||
തൻ പ്രിയ ഗാത്രത്തെ മുച്ചൂടും മുടിക്കുന്ന | |||
തൻ തരു നിരകളെ കട്ടു മുടിക്കുന്ന | |||
പ്രാണനാമടവിയെ ചാമ്പലാക്കീടുന്ന | |||
സിരകളാമരുവികളെ വിഷച്ചാലാക്കുന്ന | |||
കള്ളപ്പരിഷകൾ നാടുവാണീടുമ്പോൾ | |||
എങ്ങനെ സ്വസ്ഥമായ് ജീവിക്കുമോമനേ | |||
നീ അറിയുന്നോ ഈ ജനനി തൻ ദുഖം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആദിത്യൻ | ||
| ക്ലാസ്സ്= 10 A | | ക്ലാസ്സ്= 10 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
10:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജനനി തൻ ദുഖം
പ്രകൃതി തൻ മടിയിൽ തലചായ്ക്കുമോമലേ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Pala ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Pala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- Pala ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- Pala ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Pala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- Pala ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ