"ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
മാർച്ച് മാസത്തെ അവസാനത്തെ പരീക്ഷകൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പടർന്ന് വന്ന കൊറോണ എന്ന രോഗവും അതിന്റെ ഗൗരവവും നമ്മുടെ കേരളത്തിലും എത്തിയത്. ആദ്യമൊക്കെ അത് ചൈനയിലല്ലേ എന്നു വിചാരിച്ചു ..എന്നാൽ വളരെ പെട്ടെന്നാണ്.. ലോകത്തെ ആകെ നടുക്കി പടർന്നു പിടിച്ചത്. | മാർച്ച് മാസത്തെ അവസാനത്തെ പരീക്ഷകൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പടർന്ന് വന്ന കൊറോണ എന്ന രോഗവും അതിന്റെ ഗൗരവവും നമ്മുടെ കേരളത്തിലും എത്തിയത്. ആദ്യമൊക്കെ അത് ചൈനയിലല്ലേ എന്നു വിചാരിച്ചു ..എന്നാൽ വളരെ പെട്ടെന്നാണ്.. ലോകത്തെ ആകെ നടുക്കി പടർന്നു പിടിച്ചത്. | ||
പരീക്ഷകൾ എല്ലാം മാറ്റിവച്ചു, സ്‌കൂൾ അടച്ചു. ആരോടും യാത്ര പറയാൻ പോലും കഴിഞ്ഞില്ല. രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ, എല്ലാവരോടും വീട്ടിൽ തന്നെ ഇരിക്കണമെന്ന് സർക്കാർ ആജ്ഞാപിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ എങ്ങോട്ടും പോകാനാവാതെ വീട്ടിൽ തന്നെ ആയിരുന്നു. | പരീക്ഷകൾ എല്ലാം മാറ്റിവച്ചു, സ്‌കൂൾ അടച്ചു. ആരോടും യാത്ര പറയാൻ പോലും കഴിഞ്ഞില്ല. രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ, എല്ലാവരോടും വീട്ടിൽ തന്നെ ഇരിക്കണമെന്ന് സർക്കാർ ആജ്ഞാപിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ എങ്ങോട്ടും പോകാനാവാതെ വീട്ടിൽ തന്നെ ആയിരുന്നു. | ||
ഒരുദിവസം രാവിലെ ഞാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അടുക്കളയിൽ നിന്നും പോകുന്ന അഴുക്ക് വെള്ളം കിളികൾ കുടിക്കുന്നത് കണ്ടു ,എനിക്ക് എന്തോ വിഷമം തോന്നി,ഞാനവർക്ക് കുടിക്കാൻ വെള്ളവും,കുറച്ചു ഭക്ഷണവും കൊടുത്തു. ആദ്യം കുറച്ചു കിളികൾ മാത്രമാണ് വന്നിരുന്നത് ,ഇപ്പോൾ ഒരുപാട് കിളികൾ വരുന്നു.. അവർക്കെല്ലാം ,ദിവസവും ഞാൻ ഭക്ഷണം കൊടുക്കുന്നു.ഇതൊക്കെ കണുമ്പോൾ ഈ മഹാമാരി ക്കിടയിലും മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു. | ഒരുദിവസം രാവിലെ ഞാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അടുക്കളയിൽ നിന്നും പോകുന്ന അഴുക്ക് വെള്ളം കിളികൾ കുടിക്കുന്നത് കണ്ടു ,എനിക്ക് എന്തോ വിഷമം തോന്നി,ഞാനവർക്ക് കുടിക്കാൻ വെള്ളവും,കുറച്ചു ഭക്ഷണവും കൊടുത്തു. ആദ്യം കുറച്ചു കിളികൾ മാത്രമാണ് വന്നിരുന്നത് ,ഇപ്പോൾ ഒരുപാട് കിളികൾ വരുന്നു.. അവർക്കെല്ലാം ,ദിവസവും ഞാൻ ഭക്ഷണം കൊടുക്കുന്നു.ഇതൊക്കെ കണുമ്പോൾ ഈ മഹാമാരി ക്കിടയിലും മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു. | ||
</poem> </center> | </poem> </center> |
09:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
മാർച്ച് മാസത്തെ അവസാനത്തെ പരീക്ഷകൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പടർന്ന് വന്ന കൊറോണ എന്ന രോഗവും അതിന്റെ ഗൗരവവും നമ്മുടെ കേരളത്തിലും എത്തിയത്. ആദ്യമൊക്കെ അത് ചൈനയിലല്ലേ എന്നു വിചാരിച്ചു ..എന്നാൽ വളരെ പെട്ടെന്നാണ്.. ലോകത്തെ ആകെ നടുക്കി പടർന്നു പിടിച്ചത്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം