"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും നമ്മൾ | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:


  <center> <poem>
  <center> <poem>
----------------
ലോകം വിറപ്പിച്ചൊരീ  
ലോകം വിറപ്പിച്ചൊരീ  
  മഹാമാരിയെ  
  മഹാമാരിയെ  
വരി 40: വരി 39:
| color= 4
| color= 4
}}
}}
{{verified1|name=lalkpza| തരം=കവിത}}

09:14, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കും നമ്മൾ

ലോകം വിറപ്പിച്ചൊരീ
 മഹാമാരിയെ
 കൊറോണ എന്ന ഈ
  മഹാവിപത്തിനെ
  ഒട്ടും ഭയപ്പാടു വേണ്ട
            നമുക്ക്
ജാഗ്രതയോടെ നീങ്ങിടാം
       അതിനായി അകലം
        പാലിക്കണം നമ്മൾ
        മാസ്ക്കണിഞ്ഞീടണം
         കൈകഴുകീടണം
സർക്കാർ പറഞ്ഞിടും
      മാർഗ്ഗനിർദ്ദേശങ്ങൾ
   തെറ്റാതെ പാലിച്ചിടേണം
                  നമ്മൾ
            വീട്ടിലിരിക്കാം
         പുറത്തിറങ്ങീടാതെ
          പ്രാർത്ഥനയേകാം
           ലോകനന്മക്കായി...

 

താരാജിത്ത്.സി
6 B ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത