ലോകം വിറപ്പിച്ചൊരീ
മഹാമാരിയെ
കൊറോണ എന്ന ഈ
മഹാവിപത്തിനെ
ഒട്ടും ഭയപ്പാടു വേണ്ട
നമുക്ക്
ജാഗ്രതയോടെ നീങ്ങിടാം
അതിനായി അകലം
പാലിക്കണം നമ്മൾ
മാസ്ക്കണിഞ്ഞീടണം
കൈകഴുകീടണം
സർക്കാർ പറഞ്ഞിടും
മാർഗ്ഗനിർദ്ദേശങ്ങൾ
തെറ്റാതെ പാലിച്ചിടേണം
നമ്മൾ
വീട്ടിലിരിക്കാം
പുറത്തിറങ്ങീടാതെ
പ്രാർത്ഥനയേകാം
ലോകനന്മക്കായി...