"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/വൈതരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈതരണി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈതരണി

ചെയ്തതോ കയ്യബ്ധം
ചെയ്യുന്നതും കയ്യബധം
കുറ്റമെല്ലാം മാനവനിൽ പൂകുന്നു
മാനവൻ താനെല്ക്കുന്നു

നിലമുറ്റത്തെ കാറ്റിന്റെ സുഗ്ന്ധം
ആശന്തതകളിൽ അലിഞില്ലതാകുന്നതു പൊലെ
മാനവകുലത്തിൽ അപരാധമെല്ലം
ഉർവ്വീ പരിപാലക സനാതന ശിൽപിക്കു

ആരോരുമറിയാതെ ആരും ക്ഷെണിച്ചീടാതെ
ക്ഷ്ണിക നാം മർത്ത്യൻ അനാഥനിതാ
അധ്പതനത്തിൻ മുൾമുനകൾ
അടിച്ച്മർത്തീടുന്നു

മഹാത്മ്യമുല്ലൊരവതരമീനര
ജന്മമെന്നു മരന്നീടല്ലെ
ഉയിർ നല്കി നിന്നെയീ ഭൂമിയിലാക്കിയ
ഉന്നതനീസ്വൊരനുൺമയുളോന്

കാമത്തിനായീ നീ ദ്രിഷ്ടി വൈക്കുന്നുവോ
വീഴ്ത്തുവാൻ ബാല്യ കൗമാരങളെ
എങ്ങനെ നീയിത്ര ക്രൂരനയീ.......
എങ്ങനെ നീയിത്ര സ്വൊർത്ഥനായീ .......
 

അഭിഷ ആർ.ആർ
4 ബീ എൽ.എം.എഎസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത