എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/വൈതരണി

Schoolwiki സംരംഭത്തിൽ നിന്ന്
വൈതരണി

ചെയ്തതോ കയ്യബ്ധം
ചെയ്യുന്നതും കയ്യബധം
കുറ്റമെല്ലാം മാനവനിൽ പൂകുന്നു
മാനവൻ താനെല്ക്കുന്നു

നിലമുറ്റത്തെ കാറ്റിന്റെ സുഗ്ന്ധം
ആശന്തതകളിൽ അലിഞില്ലതാകുന്നതു പൊലെ
മാനവകുലത്തിൽ അപരാധമെല്ലം
ഉർവ്വീ പരിപാലക സനാതന ശിൽപിക്കു

ആരോരുമറിയാതെ ആരും ക്ഷെണിച്ചീടാതെ
ക്ഷ്ണിക നാം മർത്ത്യൻ അനാഥനിതാ
അധ്പതനത്തിൻ മുൾമുനകൾ
അടിച്ച്മർത്തീടുന്നു

മഹാത്മ്യമുല്ലൊരവതരമീനര
ജന്മമെന്നു മരന്നീടല്ലെ
ഉയിർ നല്കി നിന്നെയീ ഭൂമിയിലാക്കിയ
ഉന്നതനീസ്വൊരനുൺമയുളോന്

കാമത്തിനായീ നീ ദ്രിഷ്ടി വൈക്കുന്നുവോ
വീഴ്ത്തുവാൻ ബാല്യ കൗമാരങളെ
എങ്ങനെ നീയിത്ര ക്രൂരനയീ.......
എങ്ങനെ നീയിത്ര സ്വൊർത്ഥനായീ .......
 

അഭിഷ ആർ.ആർ
4 ബീ എൽ.എം.എഎസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത