"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/രക്ഷനേടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
വീട്ടിലിരുന്ന് രക്ഷനേടാം
വീട്ടിലിരുന്ന് രക്ഷനേടാം
സമൂഹത്തെ രക്ഷിക്കാം
സമൂഹത്തെ രക്ഷിക്കാം
</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= നഫീസത്തുൽ മിസ് രിയ.ടി.കെ
| പേര്= നഫീസത്തുൽ മിസ് രിയ.ടി.കെ

00:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷനേടാം ‌

കൂട്ടുകാരെ കൂട്ടുകാരെ
കേട്ടിട്ടുണ്ടോ നിങ്ങൾ
കോവിഡ് എന്ന മഹാമാരിയെ
ലോകമെങ്ങും പടർന്നുപിടിച്ചു
കൊറോണ എന്ന വൈറസ്
പ്രതിരോധിക്കാം നമുക്ക്
സോപ്പിട്ട് കൈ കഴുകി
മാസ്ക്ക് ധരിച്ച്
വീട്ടിലിരുന്ന് രക്ഷനേടാം
സമൂഹത്തെ രക്ഷിക്കാം

നഫീസത്തുൽ മിസ് രിയ.ടി.കെ
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത