Login (English) Help
കൂട്ടുകാരെ കൂട്ടുകാരെ കേട്ടിട്ടുണ്ടോ നിങ്ങൾ കോവിഡ് എന്ന മഹാമാരിയെ ലോകമെങ്ങും പടർന്നുപിടിച്ചു കൊറോണ എന്ന വൈറസ് പ്രതിരോധിക്കാം നമുക്ക് സോപ്പിട്ട് കൈ കഴുകി മാസ്ക്ക് ധരിച്ച് വീട്ടിലിരുന്ന് രക്ഷനേടാം സമൂഹത്തെ രക്ഷിക്കാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത