രക്ഷനേടാം ‌

കൂട്ടുകാരെ കൂട്ടുകാരെ
കേട്ടിട്ടുണ്ടോ നിങ്ങൾ
കോവിഡ് എന്ന മഹാമാരിയെ
ലോകമെങ്ങും പടർന്നുപിടിച്ചു
കൊറോണ എന്ന വൈറസ്
പ്രതിരോധിക്കാം നമുക്ക്
സോപ്പിട്ട് കൈ കഴുകി
മാസ്ക്ക് ധരിച്ച്
വീട്ടിലിരുന്ന് രക്ഷനേടാം
സമൂഹത്തെ രക്ഷിക്കാം

നഫീസത്തുൽ മിസ് രിയ.ടി.കെ
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത