"എസ് എച്ച് വി എച്ച് എസ് കാരക്കാട്/അക്ഷരവൃക്ഷം/നേരിടാം കോവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= നേരിടാം കോവിഡിനെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

23:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരിടാം കോവിഡിനെ

  നേരിടാം കോവിഡിനെ
നേരിടാം നമ്മൾ കോവിഡിനെ
നമ്മൾ ഒറ്റകെട്ടായി കോവിഡിനെ
കൈകൾ ഇരുപതു സെക്കന്റ് സോപ്പ്
ഉപയോഗിച്ച് കഴുകിടേണം
മൂക്കിലോ വായിലോ കണ്ണിലോ തൊടാതെ
പിന്നെ വീടും പരിസരവും ശുചിയാക്കണം
പനിയോ ചുമയോ ഉള്ളവരിൽനിന്നും
അകലം പാലിക്കേണം
നേരിടും നമ്മൾ കേരള ജനത
നേരിടും നമ്മൾ കോവിഡിനെ


 

വിസ്മയ
7C എസ് എച് വി എച് എസ് കാരക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത