"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
  {{BoxBottom1
  {{BoxBottom1
| പേര്=പൗർണ്ണമി.ബി
| പേര്=പൗർണ്ണമി.ബി
| ക്ലാസ്സ്=5A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:28, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ടം
<poem>

വുഹാൻ സിറ്റിയിൽ ആദ്യം വന്നു പടർന്നു ലോകം മുഴുവൻ നിനച്ചിരിക്കാതെ വന്ന കോവിഡ്... അകലം നിന്ന് പൊരുതീ നമ്മൾ തുരത്തീ കോവിഡിനെ മാലാഖമാരായ് നേഴ്സുമാർ.... സംരക്ഷിച്ചു ഇരുകരങ്ങളാൽ ഭക്ഷണമില്ലാതെ വലഞ്ഞവർക്ക് രക്ഷകരായി പോലീസുകാർ.... മുടങ്ങിയതെല്ലാം വീണ്ടും തുടങ്ങും കടകളും സ്കൂളും തുറക്കും മലിനമായ ഗംഗയും മറ്റും വീണ്ടും ശുചിയായി കോവിഡിന് മുന്നിൽ തളരില്ല ഞങ്ങൾ...... പൊരുതി ജയിക്കും നമ്മൾ.............


പൗർണ്ണമി.ബി
6B വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത