"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്


കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം കൊറോണ വൈറസിന്റ് പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ. ലീവന് ലിയാങ് എന്ന വ്യക്തിയാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത് കൊറോണ രോഗം കണ്ടെത്തിയ സൈന്റിസ്റ് നിർദ്ദേശിച്ച പേരാണ് നോവൽ കൊറോണ വൈറസ് എന്നത് ഇതിലെ നോവൽ എന്ന വാക്കിന് പുതിയത് എന്ന അർത്ഥം ആണ് ഉള്ളതാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലെ തൃശ്ശൂരിലാണ് കേരളത്തിൽ രണ്ടാമതായി കാണപ്പെട്ടത് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് കേരളത്തിൽ ഈ വൈറസ് രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു കൊറോണാ വൈറസിനെ ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19 എന്നത് ലോകാരോഗ്യ സംഘടന 2020 മഹാമാരിയായി ഈ രോഗത്തെ പ്രഖ്യാപിച്ചു 2019 ഡിസംബർ 31നാണ് കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് പല ഭൂഖണ്ഡങ്ങളിലേക്ക് ലോകമാസകലമോ പടർന്നുപിടിക്കുന്ന വ്യാപക പകർച്ചവ്യാധിയെ വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് എന്നാണ് അറിയപ്പെടുന്നത് കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിലെ ക്യാമ്പയിൻ ആണ് ബ്രേക്ക്‌ ദ ചെയിൻ കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ആണ് ദിശ 1056 ആണ് ഇതിലേക്ക് വിളിച്ചു സംശയങ്ങൾ ദൂരീകരിക്കാൻ


മുഹമ്മദ്‌ ഇൻഷാദ്
3 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം