"ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= | color=4 }} പരിസര ശുചിത്വം എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസര ശുചിത്വം | ||
| color=4 | | color=4 | ||
}} | }} |
22:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വം
പരിസര ശുചിത്വം എന്നത് എക്കാലത്തും പ്രക്രതിയെ വളരെ ഏറെ സ്വാധീനം ചെലുത്തുന്നു. പ്രകൃതിയിലെ മനുഷ്യരുടെ നിലനില്പിന് പരിസരശുചിത്വം അത്യാവശ്യം ആണ്. മനുഷ്യർ തന്നെയാണ് ഭൂമിയെ മലിനമാക്കുന്നത്. നമ്മൾ വലിച്ചെറിയുന്ന ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും വളരെയേറെ ഭൂമിയെ മലിനമാക്കുന്നത്. പ്ലാസ്റ്റിക് നമ്മുടെ പ്രകൃതിക്കും മണ്ണിനും നാശം വിതക്കുന്നു. പ്ലാസ്റ്റിക്കിന് ഭൂമിയിൽ നിന്ന് അകറ്റിനിർ ത്താം. അതുമാത്രം പോര നമ്മൾ വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ പാലിക്കണം. പരിസരശുചിത്വം ഇല്ലാത്ത വീടുകളിൽ രോഗങ്ങൾ വരുകയും അത് പടർന്നു പിടിക്കുകയും ചെയ്യുന്നു. പരിസരശുചിത്വത്തിലൂടെ നമ്മുക്ക് ആരോഗ്യവും സന്തോഷവും കിട്ടും കൂടാതെ രോഗങ്ങളെ തടയാനും കഴിയും. പരിസരവും നമ്മുടെ വീടും മാത്രമല്ല ശുചിത്വ മാക്കേണ്ടത് വിദ്യാലയവും നാടും വൃത്തിയാക്കണം. പരിസര ശുചിത്വത്തിനെ പറ്റി ഒരു ചൊല്ലുണ്ട് "വൃത്തി നമ്മുടെ ശക്തി ".നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയിരുന്നാൽ എലി, കൊതുക് ഇങ്ങനെയുള്ളവ നമ്മുക്ക് രോഗം പരത്തുന്നത് ഒഴിവാക്കാം. പണ്ട് എല്ലാവരുടെയും പരിസരം വൃത്തിയായിരുന്നു എപ്പോൾ അങ്ങനെയല്ല കാരണം ഇപ്പോഴത്തെ മനുഷ്യന്റെ ജീവിത രീതി തന്നെ. കൊതുകുകൾ മൂലം നമുക്ക് ഡെങ്കുപ്പ നി, മലേറിയ എന്നീ രോഗങ്ങൾ വരുന്നുണ്ട്. ഇതൊക്കെ വരാതിരിക്കാൻ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. ചപ്പുചവറുകൾ കൂടികിടക്കാൻ അനുവദിക്കരുത്.,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക ആഹാരം തുറന്നു വെക്കാതിരിക്കുക. മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കരുത്. പണ്ട് കാലത്ത് എത്ര സുന്ദരമായിരുന്നു നമ്മുടെ കേരളം. നമ്മൾ ജലാശയങ്ങൾ സംരക്ഷിക്കണം. നമ്മൾ പ്രക്രതിയെ സംരക്ഷിക്കാത്തതുമൂലം പ്രകൃതി മഹാവിപത്തുകൾ ഉണ്ടാകുന്നു. നമ്മൾക്കോരോരുത്തവർക്കും ഒരുമിച്ച് ഒരു ശുചിത്വ നാടിനായി കൈകോർക്കാം. "ശുചിത്വ കേരളം ആരോഗ്യ കേരളം "
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം