"കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/ കൊറോണ വരുത്തിയ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ വരുത്തിയ മാറ്റങ്ങൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 34: | വരി 34: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
22:07, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വരുത്തിയ മാറ്റങ്ങൾ
കഴിഞ്ഞ കൂറേ കാലമായി എല്ലാവരും വളരെയധികം തിരക്കിലാണ് , സംസാരിക്കുവാൻ പോലും ആർക്കും സമയമില്ല . എന്തിനു കുളിക്കാനോ കൈയ് കഴുകാനോ പോലും സമയമില്ല . പക്ഷെ കൊറോണ വന്നതിനു ശേഷം ഒരിക്കലും കുളിക്കാത്ത ആളുകൾ പോലും കുളിക്കുവാൻ തുടങ്ങി . പഴമക്കാർ പറഞ്ഞിട്ടുള്ളതാണ് ; മരിച്ച വീട്ടിൽ പോയാൽ കുളിച്ചിട്ടേ വീട്ടിൽ കയറാവൂ , പുറത്തു നിന്നും ഒരു വ്യക്തി വീട്ടിൽ വന്നാൽ കാല് കഴുകീട്ടെ വീട്ടിൽ കയറാവൂ , കൈ കഴുകീട്ടെ ഭക്ഷണം കഴിക്കാവൂ , ദിവസത്തിൽ ഒരു നേരമെങ്കിലും കുളിക്കണം , വ്യക്തി ശുചിത്വം പാലിക്കണം എന്നൊക്കെ . അപ്പോൾ നമ്മൾപറയും അതൊക്കെ അവർ പറഞ്ഞുണ്ടാക്കുന്നതാണെന്ന് . പക്ഷേ ഇപ്പോളാണ് നമ്മൾ അതിനു പിന്നിലെ ശാസ്ത്രം മനസിലാക്കുന്നത് . എന്നിട്ടും കാര്യമില്ല ഇപ്പോഴും ഇതാെന്നും അനുസരിക്കാത്തവർ ഉണ്ട് . ഇതാെന്നും അനുസരിക്കാത്തതിന്റെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത് . പണ്ടുകാലത്തെ നല്ല ശീലങ്ങൾ മറന്നിട്ടു അതിലെ തിന്മകളെ നമ്മൾ സ്വീകരിക്കും . മനുഷ്യനാണ് ഏറ്റവും ശക്തനും ബുദ്ധിമാനും എന്ന് കരുതി മരങ്ങൾ വെട്ടി നശിപ്പിച്ചു . പക്ഷേ മൈക്രോസ്കോപ്പിൽ കൂടി മാത്രം കാണാൻ കഴിയുന്ന ഒരു സൂഷ്മ ജീവി വിചാരിച്ചപ്പോൾ മനുഷ്യരിൽ പകുതിയെയും കൊന്നൊടുക്കി . ഇതുകൊണ്ടു നമ്മൾ മനസിലാക്കണം മനുഷ്യൻ വലുതെ അല്ല എന്ന് . പ്രളയം വന്നപ്പോൾ നമ്മൾ ഒറ്റകെട്ടായി നിന്നതു കൊണ്ടാണ് നമ്മൾ അതിനെ അതിജീവിച്ചത് എന്ന് എല്ലാവരും ഓർക്കണം . ജാതിമത ഭേദമില്ലാതെ ഒറ്റ കുരക്കുളിൽ താമസിച്ചവരാണ് നമ്മൾ എന്നും ഓർക്കണം . കൊറോണ കാരണം അമ്പലങ്ങൾ അടച്ചിട്ടപ്പോൾ , എന്തിനാണ് അടച്ചിടുന്നത്, അമ്പലങ്ങളിൽ പോയാൽ ഏതാണ് പ്രശനം എന്നും ചോദിച്ചവരോട് ,കർണാടകം അവരുടെ അതിർത്തി അടച്ചിട്ടപ്പോൾ അതിനെ അനുകൂലിച്ചവരോട് ,സർക്കാർ ജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ കൊടുത്തപ്പോൾ , എന്തിനാണ് ഇങ്ങനെ കൊടുക്കുന്നത് അമേരിക്കയെ പോലെ ചെയ്താൽ പോരെ എന്നും ചോദിച്ചു . എല്ലാവർക്കും അമേരിക്കയുടെ അവസ്ഥ അറിയാമല്ലോ ഇരുപത്തിനാലു മണിക്കൂറിനകം ആയിരത്തോളം പേരാണ് മരിച്ചത് . ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും അത് അനുസരിക്കാതെ പുറത്തിറങ്ങി പോലീസിന് പണിയുണ്ടാക്കാതെ വീട്ടിൽ ഇരിക്കുക . അതാണ് നമ്മക്കും മറ്റുള്ളവർക്കും നല്ലത് .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം