"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> തുരത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
തുരത്തിടാം തുരത്തിടാം  
തുരത്തിടാം തുരത്തിടാം  
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം
കൈ നിരന്തരം തുരത്തിടാം
കൈ നിരന്തരം കഴുകീടാം
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം



21:53, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
കൈ നിരന്തരം കഴുകീടാം
കൊറോണയെ തുരത്തിടാം

പുറത്തിറങ്ങി നടന്നിടുമ്പോൾ
മാസ്കുകുകൾ ധരിക്കണം
നിയമപാലകർ മൊഴിയും
വാക്കുകൾ ശ്രവിക്കണം

ഡോക്ട൪മാരും നേഴ്സുസുമാരും
ചെയ്തിടുന്ന നന്മയ്ക്കായ്
അവർക്കു മുന്നിൽ കൈകൾ കൂപ്പി
സാദരം നമിച്ചിടാം

ഇതിനുമുന്നേ നിപ്പയെന്ന
വൈറസിനെ തുടച്ചു നീക്കി
ഒത്തൊരുമയുടെ മുന്നിൽ
നിപ്പയും തോറ്റുുപോയി

ഒത്തുചേർന്ന് നിന്നു നമുക്ക്
കൊറോണയെ തുരത്തിടാം
ഒത്തൊരുമയുടെ മുന്നിൽ
കൊറോണയും തോറ്റുപോകും

അതുല്യ എം എസ്
3 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത