"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമുക്ക് അതിജീവിക്കാം കോവിഡ്-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
ലോകം മുഴുവൻ അന്ധകാരത്തിൽ ആഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി. അനേകായിരങ്ങൾ | ലോകം മുഴുവൻ അന്ധകാരത്തിൽ ആഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി. അനേകായിരങ്ങൾ ജീവനറ്റു വീഴുന്ന ഈ ലോകത്തെ നോക്കി കാണുകയാണ് നാം. ചൈനയിൽ ഉടലെടുത്ത വൈറസ് ഇപ്പോൾ ലോകത്തെ കാർന്നു തിന്നുകയാണ്. ഈ മഹാമാരിയെ എങ്ങനെ എതിർത്ത് നിൽക്കും. ഓരോ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുകയാണ്. ഉറ്റവരെയും ഉടയവരെയും ഒന്ന് കാണുവാൻ പോലും സാധിക്കാതെ എത്രയോ പേരുടെ നിലവിളികളാണ് ലക്ഷങ്ങൾ മരിച്ചു വീഴുമ്പോൾ. നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇനി ആര് ? എന്നായിരിക്കും. വലിയ ഒരു ഭീതിയാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ കോവിഡ് എന്ന വൈറസ്. | ||
<br> | <br> | ||
ഈ ഒരു ഭീതിയെ എതിർത്ത് നിൽക്കാനുള്ള ശക്തി നമുക്ക് തന്നുകൊണ്ടിരിക്കുകയാണ് | ഈ ഒരു ഭീതിയെ എതിർത്ത് നിൽക്കാനുള്ള ശക്തി നമുക്ക് തന്നുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. "നമ്മൾ പ്രളയത്തെ അതിജീവിച്ച പോലെ നമ്മൾ കരകയറും ഈ കോവിഡ്-19 എന്ന മഹാമാരിയെ" എന്ന സന്ദേശം മനുഷ്യമനസ്സിൽ ഐക്യവും സമാധാനവും തരുന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവൻ കാവൽ നിൽക്കുന്ന പോലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ, നമുക്ക് വേണ്ടി ഈ ലോകത്തിനു വേണ്ടി വിടപറഞ്ഞവർ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടു അവർ നടത്തിയ പോരാട്ടത്തിന് ബിഗ് സല്യൂട്ട്. എതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കും. നമുക്ക് മുന്നേറാം കൈകൾ കഴുകിയും, നിശ്ചിത അകലം പാലിച്ചും കോവിഡ്-19 എന്ന മഹാമാരിയെ തുരത്തിയോടിക്കാം. | ||
വരി 30: | വരി 30: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
21:42, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമുക്ക് അതിജീവിക്കാം കോവിഡ്-19
ലോകം മുഴുവൻ അന്ധകാരത്തിൽ ആഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി. അനേകായിരങ്ങൾ ജീവനറ്റു വീഴുന്ന ഈ ലോകത്തെ നോക്കി കാണുകയാണ് നാം. ചൈനയിൽ ഉടലെടുത്ത വൈറസ് ഇപ്പോൾ ലോകത്തെ കാർന്നു തിന്നുകയാണ്. ഈ മഹാമാരിയെ എങ്ങനെ എതിർത്ത് നിൽക്കും. ഓരോ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുകയാണ്. ഉറ്റവരെയും ഉടയവരെയും ഒന്ന് കാണുവാൻ പോലും സാധിക്കാതെ എത്രയോ പേരുടെ നിലവിളികളാണ് ലക്ഷങ്ങൾ മരിച്ചു വീഴുമ്പോൾ. നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഇനി ആര് ? എന്നായിരിക്കും. വലിയ ഒരു ഭീതിയാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ കോവിഡ് എന്ന വൈറസ്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം