"എം ടി. ഹൈസ്കൂൾ കുറിയന്നൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pcsupriya|തരം=കവിത  }}

21:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

മഹാമാരി വന്നാലും
തളരില്ല കേരളീയർ
പോരാടും ഒരുമയോടെ
സുരക്ഷിത കേരളത്തിനായ്
വീട്ടിലിരുന്നു പോരാടാം
നമ്മുക്ക് വേണ്ടി ദേശത്തിനായി
കൈ കഴുകിയകറ്റാം
കൊറോണ വൈറസിനെ
വഴികളിലെ വിജനതയിൽ
അതിജീവനം മുഴങ്ങുന്നു
അകന്നു നിന്നുകൊണ്ട്
അടുക്കാം മനസുകൊണ്ട്
 

നിതാ ഹരി
8 B എം. റ്റി. ഹൈസ്കൂൾ
പുല്ലാട് ഉപജില്ല
പത്തനംത്തിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത