"ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രധിരോധനത്തിനു വേണ്ടി ശ്രദ്ധിക്കേണ്ടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗപ്രധിരോധനത്തിനു വേണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
ഇന്ന്  നമ്മുടെ  ലോകത്താകമാനം കാണപ്പെടുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. അഥവാ കോവിഡ് 19. സാമൂഹിക അകലം പാലിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടാക്കുകയുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴി .കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാം പരമാവധി വീടുകളിൽ തന്നെ ഇരിക്കുക .ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക .ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം ഉണ്ടാക്കിയെടുക്കുക .സോപ്പുപയോഗിച്ചു കൈകൾ നന്നായി കഴുകുക ഇതിലൂടെ കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം .
ഇന്ന്  നമ്മുടെ  ലോകത്താകമാനം കാണപ്പെടുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. അഥവാ കോവിഡ് 19. സാമൂഹിക അകലം പാലിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉണ്ടാക്കുകയുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാം പരമാവധി വീടുകളിൽ തന്നെ ഇരിക്കുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം ഉണ്ടാക്കിയെടുക്കുക. സോപ്പുപയോഗിച്ചു കൈകൾ നന്നായി കഴുകുക. ഇതിലൂടെ കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം .
<br>
<br>
{{BoxBottom1
{{BoxBottom1
വരി 14: വരി 14:
| സ്കൂൾ കോഡ്= 23227
| സ്കൂൾ കോഡ്= 23227
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

21:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രധിരോധനത്തിനു വേണ്ടി ശ്രദ്ധിക്കേണ്ടവ      

ഇന്ന് നമ്മുടെ ലോകത്താകമാനം കാണപ്പെടുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. അഥവാ കോവിഡ് 19. സാമൂഹിക അകലം പാലിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉണ്ടാക്കുകയുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാം പരമാവധി വീടുകളിൽ തന്നെ ഇരിക്കുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം ഉണ്ടാക്കിയെടുക്കുക. സോപ്പുപയോഗിച്ചു കൈകൾ നന്നായി കഴുകുക. ഇതിലൂടെ കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം .

ഗൗരിനന്ദ രാജൻ
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം