"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മയാം പ്രകൃതി | color=5 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=5       
| color=5       
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാം പ്രകൃതി

അമ്മേ നിൻ മടിത്തട്ടിൽ ഞാനിരിക്കവെ
മണിത്തെന്നൽ വന്നെന്നെ തഴുകി
അത് നിന്റെ തലോടലായി എനിക്ക് തോന്നി
നിന്റെ മുലപ്പാലായി നീ വെണ്മയാർന്ന
ജലത്തെ നൽകി;മഴത്തുളളികൾ വന്നെന്റെ-
യധരത്തിൽ തൊടുമ്പോൾ നീ തരുന്നമു-
ത്തമായതിനെ ഞാൻ സ‍്വ‍ികരിക്കുന്നു
                        നിന്റെ സിന്ദൂരമായി നീ സൂര്യനെയണിയുന്നു
                        നീ നക്ഷത്രങ്ങളാൽ ആഭരണങ്ങളണിയുന്നു
                        എല്ലാമിവിടെയുണ്ട് എന്നാൽ നീ എവി-
                        ടെയണമ്മെ;നിന്നെക്കാണാനായി എൻ
                        കണ്ണുകൾ തുടിക്കുന്നു നിന്നെ തൊടാനായി-
                         യെൻ കൈകൾ തരിക്കുന്നു;നിന്റെ ശബ്ദം
                          കേൾക്കാൻ എൻ കാതുകൾ ആവേശംകൊളളുന്നു
എവിടെയെന്നമ്മെ നീ എവിടെ
ഞാനിതാ നിന്നരികിൽ വന്നു
പ‍‍‍‍ക്ഷെ നീ എവിടെയെന്നമ്മെ
നീ മായയാണോ;അല്ല നീ

അലീന എസ്സ് മിഖായേൽ
8 A സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത