"ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/തുരത്തണം നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =തുരത്തണം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

21:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്തണം കൊറോണയെ

 തുരത്തണം കൊറോണയെ
തുരത്തണം
തകർക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ച് നിൽക്കണം
ജാതിയുമില്ല മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല ഭാഷയില്ല
വേഷമില്ല ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത്നുസരിച്ചീടണം
പടരാതെ നോക്കണം തുരത്തണം
തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ
ഒരുമിച്ച് നിൽക്കണം
ഒരുമിച്ച് നിൽക്കണം

ഹാരിസ് ഹാജ
1 B ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത