ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/തുരത്തണം നാം

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തണം കൊറോണയെ

 തുരത്തണം കൊറോണയെ
തുരത്തണം
തകർക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ച് നിൽക്കണം
ജാതിയുമില്ല മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല ഭാഷയില്ല
വേഷമില്ല ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത്നുസരിച്ചീടണം
പടരാതെ നോക്കണം തുരത്തണം
തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ
ഒരുമിച്ച് നിൽക്കണം
ഒരുമിച്ച് നിൽക്കണം

ഹാരിസ് ഹാജ
1 B ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത