"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ശുചിത്വത്തിേക്ക് ഒരു ചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിേക്ക് ഒരു ചുവട് | c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രേയസ് സി | | പേര്= ശ്രേയസ് സി | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
19:58, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വത്തിേക്ക് ഒരു ചുവട്
മഹാരാഷ്ട്രയിലെ ധാരാവി എന്ന ചേരിയിൽ രണ്ട് സഹോദരന്മാർ ഉണ്ടായിരുന്നു. മൂത്തവൻ ഗാഫറും ഇളയവൻ ഗഫൂറും.മൂത്തവനായ ഗാഫർ മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ ജോലി അന്വേഷിച്ച് പോയി. ഗാഫറിന് ഇടയ്ക്കിടെ അവിടെ പണികൾ ലഭിച്ചിരുന്നു. അവന് ഒരു ദിവസം മുഴുവൻ പണിയെടുത്താലുള്ള കൂലി 400 രൂപയായിരുന്നു. ഗഫൂർ ജോലി തേടി വന്നത് കേരളത്തിലായിരുന്നു. പക്ഷേ അവൻ്റെ ഒരു ദിവസത്തെ കൂലി ചേട്ടൻ്റതിൻ്റെ നേരെ ഇരട്ടിയായിരുന്നു.അങ്ങനെ ഇരുവരുടെയും ജീവിതം ഒന്നു പച്ച പിടിച്ച് തുടങ്ങിയത്. അതിനിടയിൽ അവർ പലരുമായി ഇടപെട്ടു. ഡെൽഹിയിലെ നിസാമുദ്ദീനിൽ വെച്ച് ഒരു മത സമ്മേളനത്തിൽ പങ്കടുക്കാൻ പോയാലോ എന്ന് ചിലർ സംസാരിക്കുന്നത് ഗാഫർകേട്ടു - ഉടനെ ഗഫൂറിനെ ഫോൺ വിളിച്ച് ഡൽഹിക്ക് വരാൻ ആവശ്യപ്പെട്ടു. പലരുമായുള്ള ഇടപഴകലിൽ അവിടെ വച്ച് ഇരുവരും കൊറോണ വൈറസ് ബാധിതരായി. കേരള സർക്കാരിൻ്റെ മാതൃകപരമായ പ്രവർത്തനത്തിനൊടവിൽ ഗഫൂറടക്കമുള്ള കേരളത്തിൽ നിന്നുള്ള മത നേതാക്കളെ പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിച്ചു.കേരളത്തിലെ മികച്ച ചികിത്സാരീതിയും സമീപനവും കാരണം രോഗം മറ്റാരിലേക്കും പടരാതെ സൂക്ഷിക്കാനായി . വൈകാതെ ഗഫൂർ രോഗവിമുക്തനായി.എന്നാൽ മഹാരാഷ്ട്രയിലെ അവസ്ഥ അത്യന്തം ഗുരുതരമായിരുന്നു. ചേരികളിൽ ജനങ്ങൾ യാതൊരു മുൻകരുതലും എടുക്കാതെ തിങ്ങിപ്പാർക്കുന്നത് തന്നെയായിരുന്നു അതിന് കാരണം.അതുകൊണ്ടുതന്നെ രോഗം ആ ചേരിയിലാകെ പടർന്നു പിടിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനവ് അവിടത്തെ ചികിത്സാരംഗത്തിന് വൻ തിതച്ചടിയായി. അതിനാൽ ഗാഫറിന് മികച്ച ചികിത്സ ലഭിക്കാതെ പോവുകയും അദ്ദഹം മരണത്തിൻ്റെ കരാളഹസ്തങ്ങളിൽ പെട്ട് പിടഞ്ഞു. ഇതൊരു പാഠമാണ്,നമുക്ക് ഓരോരുത്തർക്കും. നല്ല വ്യക്തി ശുചിത്വത്തിലൂടെയും സർക്കാർ നിഷ്കർഷിക്കുന്ന എല്ലാ മുൻകരുതലുകൾ പാലിക്കുന്നതിലൂടെയും നമുക്ക് ഏതൊരു രോഗത്തിനും തടയിടാൻ സാധിക്കും. ....... ഒരു ചുവട് ശുചിത്വത്തിലേക്കും ......... ശ്രേയസ് .സി .
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ