"ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം ശ്രദ്ധയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഷിഫ ഫാത്തിമ പി. കെ.
| പേര്= ഷിഫ ഫാത്തിമ പി. കെ.
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:36, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം ശ്രദ്ധയോടെ

നമ്മൾ ജാഗ്രത പാലിക്കണം
വീട്ടിൽത്തന്നെ
ഇരുന്നീടേണം
കഴുകീടാം കൈകൾ സോപ്പു കൊണ്ട്
ഇടയ്ക്കിടെ നന്നായും വൃത്തിയായും
ധരിച്ചിടാം മാസ്കുകൾ
പുറത്തിറങ്ങീടാൻ
പാലിക്കാം നിർദ്ദേശങ്ങൾ
കൃത്യമായി
വീട്ടിലിരിക്കും നേരമായാലും
വായിച്ചും വരച്ചും
മിടുക്കരായിടാം
 

ഷിഫ ഫാത്തിമ പി. കെ.
2 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത