ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം ശ്രദ്ധയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം ശ്രദ്ധയോടെ

നമ്മൾ ജാഗ്രത പാലിക്കണം
വീട്ടിൽത്തന്നെ
ഇരുന്നീടേണം
കഴുകീടാം കൈകൾ സോപ്പു കൊണ്ട്
ഇടയ്ക്കിടെ നന്നായും വൃത്തിയായും
ധരിച്ചിടാം മാസ്കുകൾ
പുറത്തിറങ്ങീടാൻ
പാലിക്കാം നിർദ്ദേശങ്ങൾ
കൃത്യമായി
വീട്ടിലിരിക്കും നേരമായാലും
വായിച്ചും വരച്ചും
മിടുക്കരായിടാം
 

ഷിഫ ഫാത്തിമ പി. കെ.
2 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത