"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop2 |തലക്കെട്ട്=<!--ഭൂമിയിയിലെ മാലാഖ--> |Color=<!--3-->}} <Center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop2
{{BoxTop1
|തലക്കെട്ട്=<!--ഭൂമിയിയിലെ മാലാഖ-->
|തലക്കെട്ട്=ഭൂമിയിയിലെ മാലാഖ    <!---->
|Color=<!--3-->}}
|Color=3<!---->}}


<Center> <Poem>
<Center> <Poem>
ഭൂമിയിലെ മാലാഖ
തൂ വെള്ള വസ്ത്രവുമിട്ട്
തൂ വെള്ള വസ്ത്രവുമിട്ട്
എന്നരുകിൽ അവൾ കടന്നുവന്നു
എന്നരുകിൽ അവൾ കടന്നുവന്നു
വരി 22: വരി 22:
എന്നെ ഉയർത്തിയ എന്റെ പ്രിയ  സോദരി
എന്നെ ഉയർത്തിയ എന്റെ പ്രിയ  സോദരി
നിനക്ക് എന്റെ ഹൃദയാർപ്പണം!
നിനക്ക് എന്റെ ഹൃദയാർപ്പണം!
ആൻ മരിയ ജെയിംസ്
സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുലിക്കുരുമ്പ
                  9 -A
</Poem></Center>
</Poem></Center>


{{BoxBottom1
{{BoxBottom1
| പേര്= <!-- ആൻ മരിയ ജെയിംസ്-->
| പേര്=ആൻ മരിയ ജെയിംസ് <!-- -->
| ക്ലാസ്സ്= <!--9 A-->   
| ക്ലാസ്സ്= 9 എ  <!---->   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  <!--സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ -->       
| സ്കൂൾ=സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ <!-- -->       
| സ്കൂൾ കോഡ്= <!--13053-->
| സ്കൂൾ കോഡ്=13053 <!---->
| ഉപജില്ല= <!-- തളിപ്പറമ്പ -->   
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്  <!-- തളിപ്പറമ്പ -->   
| ജില്ല= <!--കണ്ണൂർ-->
| ജില്ല=കണ്ണൂർ <!---->
| തരം= <!--കവിത-->   
| തരം=കവിത <!---->   
| color= <!--3-->}}
| color=3<!---->
}}
{{Verified1|name=Mtdinesan|തരം=കവിത}}

18:53, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയിയിലെ മാലാഖ


തൂ വെള്ള വസ്ത്രവുമിട്ട്
എന്നരുകിൽ അവൾ കടന്നുവന്നു
പാൽ പുഞ്ചിരി തൻ സ്വാന്തനത്താൽ
എൻ കണ്ണുകളിലേക്ക് അവൾ നോക്കി
ചുറ്റും അന്ധകാരത്തിൻ നിഴലുകൾ മാത്രം കണ്ട ഞാൻ
ആശ്വാസത്തിൻ തൂ വെള്ള വസ്‍ത്രത്തെ നോക്കി
എന്നെ തന്നെ മറന്നു പോയി
സ്വന്തവും ബന്ധവുമെല്ലാം
പാതി വഴിക്കിട്ടേച്ച് പോയ എന്നെ
അവളുടെ കുഞ്ഞിളം കൈകളിൽ പരിപാലിച്ചു.
       മാരക വൈറസിൻ കരാള ഹസ്തങ്ങളിൽ നിന്നും
ആ … നനു.. നനുത്ത കൈകൾ
എന്നെ പിടിച്ചങ്ങെടുത്തല്ലോ
മരണത്തിന്റെ പാതാളക്കുഴിയിൽ നിന്നും
എനിക്ക് ജീവന്റെ ജലം നൽകി
എന്നെ ഉയർത്തിയ എന്റെ പ്രിയ സോദരി
നിനക്ക് എന്റെ ഹൃദയാർപ്പണം!

ആൻ മരിയ ജെയിംസ്
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത