"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ദേവശ്രീയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
<center> <poem>
അങ്ങ് ദൂരെ ഒരു ചെരുവിൽ  മൗനമായി നിൽക്കുന്ന വർണ്ണാ-
അങ്ങ് ദൂരെ ഒരു ചെരുവിൽ  മൗനമായി നിൽക്കുന്ന വർണ്ണാ-

വരി 18: വരി 19:

അമ്മയായി ദേവിയായി  വാഴുന്ന സുന്ദരിയായ പ്രകൃതി...........
അമ്മയായി ദേവിയായി  വാഴുന്ന സുന്ദരിയായ പ്രകൃതി...........
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Archana Ramadas
| പേര്= Archana Ramadas
വരി 30: വരി 32:
| color= 4
| color= 4
}}
}}
{{verified1|name=Kannankollam|തരം=കവിത}}

18:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദേവശ്രീയാം പ്രകൃതി 

അങ്ങ് ദൂരെ ഒരു ചെരുവിൽ  മൗനമായി നിൽക്കുന്ന വർണ്ണാ-

ഭമാർന്നൊരീ പൂക്കൾ, ദൂരെ ഒരു പുഴയിൽ നീന്തി തുടിക്കുന്ന അരയന്ന കൂട്ടങ്ങൾ വേറെ...... 

ഓരോയിടതും തൻ ശികരങ്ങളാട്ടി തണലായി നിൽക്കുന്നവരും, 

മനുഷ്യ ഹൃദയത്തെ പാരാതൊഴിച്ചിടും സുന്ദരിയായ പ്രകൃതി, 

കോമളമായോരീ കേരീ നിരകൾക്ക് താളമായി നിൽക്കുന്ന കാറ്റു. 

ഓരോ ദിനത്തിലും വെളിച്ചം പകർന്നു ജ്വലിച്ചങ്ങ്  നിൽക്കുന്ന സൂര്യൻ,

ഓരോ രാവിലും പാൽനിലാവിൽ കുളിചീറനണിഞ്ഞെതും ചന്ദ്രൻ,

അമ്മയായി ദേവിയായി  വാഴുന്ന സുന്ദരിയായ പ്രകൃതി...........

Archana Ramadas
9 C ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത