"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സുന്ദരപുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സുന്ദര പുഷ്പം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
നിനക്ക് എത്ര നിറങ്ങളാണുള്ളത്
നിനക്ക് എത്ര നിറങ്ങളാണുള്ളത്
നിന്റെ അഴക് കണ്ട് ഞാൻ
നിന്റെ അഴക് കണ്ട് ഞാൻ
പ്രാർത്ഥിക്കുന്നു നീ വാടി വാഴരുതേ
പ്രാർത്ഥിക്കുന്നു നീ വാടി വീഴരുതേ
നിന്റെ അഴക് നശിക്കരുതേ
നിന്റെ അഴക് നശിക്കരുതേ
  </poem> </center>
  </poem> </center>

17:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുന്ദര പുഷ്പം

ഏ ,പുഷ്പമേ നീ എത്ര സുന്ദരി
നിന്നെ വാരിയെടുക്കാനും ചുംബിക്കാനും
തലോടാനും എത്ര ആളുകൾ
നിന്റെ മൊട്ടുവിരിയുമ്പോൾ
എനിക്ക് ആനന്ദമുണരുന്നു.
നിനക്ക് എത്ര നിറങ്ങളാണുള്ളത്
നിന്റെ അഴക് കണ്ട് ഞാൻ
പ്രാർത്ഥിക്കുന്നു നീ വാടി വീഴരുതേ
നിന്റെ അഴക് നശിക്കരുതേ
 

ഫർസിൻ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത