"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ കോവിഡിനെതിരെ നമുക്കു പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിനെതിരെ നമുക്കു പൊരുതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

17:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡിനെതിരെ നമുക്കു പൊരുതാം

എന്നത്തെയും പോലെ തന്നെ മനോഹരമായ ദിവസം. എന്തുകൊണ്ടും കേരളനാടിന്റെ തനിമ എല്ലാ ഭവനങ്ങളിലും. കൊച്ചു കൊച്ചു സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും . അങ്ങനെ എന്തുകൊണ്ടും സമാധാനം നിറഞ്ഞ ജീവിതം. എന്നാൽ അപ്രതീക്ഷിതമായി ഒരു നാശത്തിന്റെ കടന്നുവരവ്! ചൈനയിലെ വുഹാനിൽ നിന്ന് വന്ന മാരകമായ വൈറസിന്റെ പിടിയിലാണ് ആയിരക്കണക്കിന് ജനങ്ങൾ . അനേകർക്ക് മാതാപിതാക്കളെ കുഞ്ഞുങ്ങളെ ബന്ധുമിത്രാദികളെ നഷ്ടമായി. സന്തോഷം കളിയാടിയ ഭവനങ്ങളിൽ വിലാപങ്ങളുടെ ദിനങ്ങളാണിന്ന്.എന്നാൽ ആ മാരകമായ വൈറസ് കേരളത്തിലും വന്നെത്തി. കേരളം മാത്രമല്ല ലോകമൊന്നാകെ കൊറോണാ വൈറസിന്റെ പിടിയിലായി .നാമെല്ലാവരും അതീവ ജാഗ്രതയോടെ മുന്നോട്ടുപോയി. ലോകമൊന്നാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലോകം കടുത്ത ജാഗ്രതയിൽ ആയി. രാവെന്നോ പകലെന്നോ ഇല്ലാതെ പോലീസുകാർ നമുക്ക് കാവൽ നിന്നു. നമ്മുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്കായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും പോലീസുകാരും പറയുന്നത് അനുസരിക്കുക .നമുക്ക് ഓരോരുത്തർക്കും ഒത്തൊരുമയോടെ ആത്മവിശ്വാസത്തോടെ കൊറോണയെ എതിർത്ത് തോൽപ്പിക്കാം.

അക്സ മോനച്ചൻ
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം