"സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് . ജോസഫ്‌സ് യു പി സ്കൂൾ പങ്ങാരപ്പിള്ളി , ചേലക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24672
| സ്കൂൾ കോഡ്= 24672
| ഉപജില്ല=    വടക്കാഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വടക്കാഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 41: വരി 41:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur|തരം=കവിത}}

16:49, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭയം

ഈ ലോകമാകെ കൊറോണ മൂലം
പേടിച്ചിരണ്ടിരിക്കുന്ന കാലം
ചിന്തിച്ചിടാനൊരു സമയം നമ്മൾ
കണ്ടെത്തേണ്ടുന്ന കാലം

കീശയിലെത്ര കാശുണ്ടെങ്കിലും
മരുന്ന് ലഭിക്കാത്ത കാലം
സ്വർഗീയ നാട്ടിലെ സമ്പത്തു മാത്രം
സന്തോഷമരുളുന്ന കാലം

ഉന്നത പദവിയും സ്വാധീനങ്ങളും
ഉപയോഗശൂന്യമായ കാലം
ഈശ്വരസാന്നിധ്യമൊന്നു മാത്രം
സാന്ത്വനമരുളുന്ന കാലം

ദരിദ്രനെന്നോ ധനവാനെന്നോ
മുഖം നോക്കാതെയെത്തുന്ന കാലം
അമേരിക്കയിലും ആഫ്രിക്കയിലും
ഒരു പോലെ പടരുന്ന രോഗം

കേരള സർക്കാർ ആഗോളതലമാകെ
കീർത്തി നേടുന്ന കാലം
പ്രതിവിധി തേടി വികസിത രാജ്യങ്ങൾ
കേരളത്തിലെത്തുന്ന കാലം

ജ്യോതിഷ് എം എം
5 B സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത