"എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/പരിസരശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരശുചീകരണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

16:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസരശുചീകരണം

പരിസരശുചീകരണം ,ശുചിത്വം എന്നിവകൊണ്ട് നമുക്ക് നേരിടുന്ന രോഗങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയും .ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്ന രോഗത്തെ പൂർണമായും നമുക്ക് ഒഴിവാക്കാൻ സാധിക്കും .പുറത്തിറങ്ങാൻ കഴിയാതെ യാത്ര ചെയ്യാൻ കഴിയാതെ സ്കൂളിൽ പോകാൻ കഴിയാതെ ഇങ്ങനെ ഉള്ള അവസ്ഥകൾ നമുക്ക് ഉണ്ടായിട്ടുണ്ടോ ?എന്നാൽ ഇതിനൊന്നും കഴിയാതെ നമ്മൾ കുട്ടികൾ ,അദ്ധ്യാപകർ ,മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എല്ലാപേരും വീടുകളിൽ ഇരിക്കുന്നില്ല ?ആരാ ഇതിനു കാരണം ?നമ്മൾ തന്നെ അല്ലേ ?ഇതൊഴിവാക്കാൻ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ നമ്മുട ശരീരത്തെയും വൃത്തിയായി സൂക്ഷിക്കുക ,ശുചിത്വവും പാലിക്കുക മറ്റുള്ളവരെ ബോധവൽകരിക്കുക . .

വൈക ഡി കുമാർ
2 A എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം