"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
*3 വർഷപഠനത്തിനുശേഷം THSLC  യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിൽ വളരെയധികം തൊഴിൽ അവസരങ്ങളുണ്ട്.
*3 വർഷപഠനത്തിനുശേഷം THSLC  യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിൽ വളരെയധികം തൊഴിൽ അവസരങ്ങളുണ്ട്.
   {{Infobox School   
   {{Infobox School   
| സ്കൂൾ ചിത്രം= IMG-20191122-WA0017.jpg |       
| സ്കൂൾ ചിത്രം= GTHS Teekoy.jpg |       
| സ്ഥാപിതവർഷം= 1984
| സ്ഥാപിതവർഷം= 1984
| സ്കൂൾ കോഡ് = 32501
| സ്കൂൾ കോഡ് = 32501

15:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

GOVT. TECHNICAL HIGH SCHOOL TEEKOY

          ടെക്നിക്കൽ ഹൈസ്കൂൾ പഠനം വിദ്യാ‍ർത്ഥികൾക്ക് പൊതുവിജ്ഞാനത്തോടൊപ്പംതന്നെ സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽ വൈദഗ്ദ്ധ്യവും യോജിപ്പിച്ചു കൊണ്ടുളള പഠനമേഖലയാണ്. 7-ാം ക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഏപ്രിൽ ആദ്യവാരം സ്കൂളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും സ്കുളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ച് അഡ്മിഷൻ നേടാവുന്നതുമാണ്.

THSLC കോഴ്സിൻെറ പ്രയോജനങ്ങൾ

  • THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പോളിടെക്നിക്ക് കോളേജ്,വൊക്കേഷണൽ പയർസെക്കണ്ടറി,ഐ.റ്റി.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിന് സീറ്റ് സംവരണം ചെയ്തിരിക്കുന്നു.
  • THSLC പാസ്സായ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസമേഖലയിൽ ഹയർസെക്കണ്ടറിയിലും അഡ്മിഷൻ നേടാവുന്നതാണ്.
  • 3 വർഷപഠനത്തിനുശേഷം THSLC യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിൽ വളരെയധികം തൊഴിൽ അവസരങ്ങളുണ്ട്.
ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി
വിലാസം
തീക്കോയി

തീക്കോയി . പി . ഒ , തീക്കോയി . കോട്ടയം
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04822280844
ഇമെയിൽthsteekoy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസാങ്കേതിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസനോജ് ലാൽ . കെ . എം
അവസാനം തിരുത്തിയത്
18-04-202032501


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1984 ലാണ് കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗവ : ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്.ആദ്യകാലങ്ങളിൽ പഠനമാധ്യമം മലയാളം ആയിരുന്നു. 201൦ മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആയിത്തീർന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ നിലവിൽ ഒരു വാടകകെട്ടിടത്തിലാണ് പ്രവ‍ർത്തിക്കുന്നത്.ഗവ : ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലുംകുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം കഴിയുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന NSQF ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട് ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

   ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി