"ഡി. വി. എൽ. പി. എസ്സ്. പാവല്ല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 1}} <center> <poem> കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| തരം=      കവിത
| തരം=      കവിത
| color=  1}}
| color=  1}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:29, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണയെന്ന രോഗത്തെ
നാട്ടിൽ നിന്നും മാറ്റീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പിട്ട് നന്നായി കഴുകീടാം
വിരലുകൾ കോർത്തു കഴുകേണം
ജാഗ്രതയോടെ ഇരിക്കേണം
പുറത്തിറങ്ങി നടക്കാതെ
വീട്ടിൽ തന്നെ ഇരിക്കേണം
പ്രാർത്ഥന ചൊല്ലി ഇരിക്കേണം
പ്രാർത്ഥന ചൊല്ലി ഇരുന്നാലോ
ദൈവം നമ്മെ രക്ഷിക്കും
നിയമം നന്നായി പാലിച്ചാൽ
രോഗം പാടേ മാറീടും
രോഗം പാടേ മാറീടും

നജാ ഫാത്തിമ
3 എ ഡി വി എൽ പി എസ് പാവല്ല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത