"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/സൗഹൃദ ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൗഹൃദ ചെപ്പ് | color=3 }} <center> <poem> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=3   
| color=3   
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

15:11, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൗഹൃദ ചെപ്പ്

 ഒരു കുട്ടി ഒരു ദിവസം കടൽത്തീരത്ത് നിൽക്കുകയായിരുന്നു. അപ്പോൾ ആ കുട്ടിയുടെ മുമ്പിൽ ഈശോ പ്രത്യക്ഷപെട്ടു. അന്നിട്ട് ആ കുട്ടിയോട് ചോദിച്ചു നിനക്ക് എത്ര സുഹൃത്തുക്കളെ വേണം എന്ന്. ആ കുട്ടിക്ക് സുഹൃത്തുക്കളെ വളരെ ഇഷ്ടമായിരുന്നു. ഈശോയോട് കുട്ടി പറഞ്ഞു എനിക്ക് നിറയെ സുഹൃത്തുക്കളെ വേണം എന്ന്. ഈശോ ചോദിച്ചു എത്ര നേരത്തേക്കാണ് നിനക്ക് സുഹൃത്തുക്കളെ വേണ്ടത് എന്ന്. ആ കുട്ടി ഒരു മണൽത്തരി എടുത്ത് കടലിലേക്ക് ഇട്ടിട്ട് പറഞ്ഞു ഇത് ഞാൻ എന്ന് കണ്ടെത്തുന്നുവോ അതുവരെ എനിക്ക് സുഹൃത്തുക്കളെ വേണമെന്ന്.

അഞ്ജു അനിൽ
8 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ