"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഓർമ്മപ്പെടുത്തൽ | color=2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=2 | | color=2 | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ}} |
14:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഓർമ്മപ്പെടുത്തൽ
വാർത്ത കേട്ട അവൻ ചെറുചിരിയോടെ അതിനെ നോക്കി കണ്ടു. കാരണം തന്റെ ഈ ചെറിയഗ്രാമത്തിൽ ഇത്രയും വൻ നഗരത്തിൽ പടർന്നു പിടിക്കുന്ന കേഗം ഒരിക്കലും മടങ്ങി വരില്ലയെന്നാണ് അവന്റെ പ്രതീക്ഷ പക്ഷേ ഏതാനും ദിവസം കടന്നു പോയപ്പോൾ അവന്റെ ആ ചെറിയഗ്രാമത്തിൽ കോവിഡ് - 19 എന്ന മഹാമാരി പടർന്നു പിടിച്ചു. അത് അവനിലേക്കും പുതിയ ഒരു അതിഥിയെ പോലെ കടന്നു ചെന്നു അതിലൂടെ അവന്റെ ജീവിതം ആശുപത്രിയിലെ നാലുചുമരിനുള്ളിൽ തളച്ചിട്ടു ഓരോ ദിവസവും പഴയകാല ചിന്തകൾ അവനെ തെല്ലു ഭയത്തോടെ ഉറ്റുനോക്കുന്നതായി തോന്നി സ്കൂളിലെ ഓർമ്മകൾ അച്ഛൻ, അമ്മ ഗ്രാമം അങ്ങനെ പലതും അവസാനം ആ യഥാർത്യം അവൾ തിരിച്ചറിഞ്ഞു പ്രപഞ്ചത്തിലെ ഒരു വസ്തുവും ഒറ്റപ്പെട്ടതായിട്ട് തമ്മിൽ ഓരോ വിധാത്തിൽ ഓരോന്നും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു ആൽക്കെമിസ്റ്റിലെ മൊഴിമുത്തുകൾ അവൻ ഓർത്തു കൊണ്ടേയിരുന്നു .......
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ