"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ചങ്ങാതി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണക്കാലത്തെ ചങ്ങാതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസര ശുചിത്വം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
പെട്ടന്ന് സ്ക്കൂൾ അടച്ചു. പരീക്ഷയില്ല. പഠിക്കണ്ട, ഹോം വർക്ക് ചെയ്യണ്ട .എനിക്ക് വലിയ സന്തോഷമായി. .സ്ക്കൂൾ ഇല്ലാത്തപ്പോൾ  മുത്തച്ഛന്റെ  വീട്ടിൽ പോകാല്ലോ. ലോക് ഡൗണാ.... പോവാൻ പറ്റില്ലാന്ന് ചാച്ചൻ പറഞ്ഞു. വാർത്തയിൽ ലോക് ഡൗൺ, കൊറോണ മരണം എന്നൊക്കെ കേൾക്കാം. കൊറോണയെ ഓടിക്കാൻ ഹാൻഡ് വാഷിട്ട് കൈകഴുകണമെന്ന് കേട്ടു. കൈ കഴുകാൻ എനിക്കിഷ്ടമാണ്. ഇടയ്ക്കിടെ കഴുകും. വെള്ളം കളയുന്നതിന് ചിലപ്പോഴെക്കെ വഴക്കും കിട്ടാറുണ്ട്. ജോയ്സ് ചേട്ടായിയെ കാണുന്നില്ല .ഫുട്ബോൾ കളിക്കാനും പറ്റുന്നില്ല. ടി വി കണ്ടും കഥ വായിച്ചും മടുത്തു. അപ്പോഴാണ് മുറ്റത്തെ മുളക് ചെടിയിൽ മുളക് കായ്ച്ചു നിൽക്കുന്നത് കണ്ടത്. കുറേ മുമ്പേ ഞാൻ കുഴിച്ചിട്ടതാ. പിന്നെ മറന്നു പോയി അതിനെ നോക്കാൻ.  അതിൽ മുളകുണ്ടായത് അന്നയാ കാണിച്ചു തന്നത്. എനിക്ക് സന്തോഷമായി. ഞാനത് എല്ലാവരേയും കാണിച്ചു. ഉറക്കത്തിൽ മുളക് ചെടി വളർന്ന് വലുതായി നിറച്ച് മുളകുമായി നിൽക്കുന്നത് കണ്ടാണ് ഞാനുണർന്നത്. ഈ കൊറോണ കാലത്ത് കുറെ ചെടി കുഴിച്ചിടാൻ തീരുമാനിച്ചു. ചാച്ചനെയും അമ്മയെയും അന്നയെയും കൂടെ കൂട്ടണം.
ഇന്ന് ലോകത്തെയാകെ ഒരു മഹാമാരി കീഴടക്കിയിരിക്കുകയാണ്. ഒട്ടേറെ ആളുകൾ ഈ വൈറസു ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്നു.
ഈ സമയത്താണ് മഴക്കാലം വരാൻ പോകുന്നത്.ഇനിഒരു പാട് രോഗങ്ങൾ ഉണ്ടാവും. അതിന്റെ കാരണം ശുചിത്വം ഇല്ലാത്തതാണ്‌ .നമ്മുടെ ചുറ്റുപാടുകൾ നാം തന്നെ സൂക്ഷിക്കണം. ആഴ്ചയിൽ ഒരുദിവസം ശുചിത്വ ദിനമായി ആചരിക്കുകയും, ആ ദിവസം ചുറ്റുപാടുമുള്ള എല്ലാ മാലിന്യങ്ങളും ഒഴിവാക്കി പരിസ്ഥിതിയെ രക്ഷിക്കുകയും വേണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. വെള്ളം തൂത്തുകളയുകയും മുട്ടകളെ നശിപ്പിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ നമുക്ക് ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, HINI തുടങ്ങിയ കുറെ അസുഖങ്ങൾ ഉണ്ടാവും. ഇന്ന് മുതൽ ഏത് അസുഖത്തേയും നമുക്ക് പേടിക്കേണ്ട കാരണംപരിസരത്തേയും, നമ്മുടെ ശരീരത്തേയും ശുചിയാക്കിയാൽ പിന്നെ ഇത്തരംരോഗങ്ങൾ പടർന്നു പിടിക്കില്ല അതുകൊണ്ട് പരിസര ശുചീകരണം നമ്മുടെ കടമയായി കണക്കാക്കണം.


{{BoxBottom1
{{BoxBottom1
| പേര്=  നെവിൻ മനോജ്
| പേര്=  അംന
| ക്ലാസ്സ്=  3 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസര ശുചിത്വം

ഇന്ന് ലോകത്തെയാകെ ഒരു മഹാമാരി കീഴടക്കിയിരിക്കുകയാണ്. ഒട്ടേറെ ആളുകൾ ഈ വൈറസു ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്നു. ഈ സമയത്താണ് മഴക്കാലം വരാൻ പോകുന്നത്.ഇനിഒരു പാട് രോഗങ്ങൾ ഉണ്ടാവും. അതിന്റെ കാരണം ശുചിത്വം ഇല്ലാത്തതാണ്‌ .നമ്മുടെ ചുറ്റുപാടുകൾ നാം തന്നെ സൂക്ഷിക്കണം. ആഴ്ചയിൽ ഒരുദിവസം ശുചിത്വ ദിനമായി ആചരിക്കുകയും, ആ ദിവസം ചുറ്റുപാടുമുള്ള എല്ലാ മാലിന്യങ്ങളും ഒഴിവാക്കി പരിസ്ഥിതിയെ രക്ഷിക്കുകയും വേണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. ആ വെള്ളം തൂത്തുകളയുകയും മുട്ടകളെ നശിപ്പിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ നമുക്ക് ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, HINI തുടങ്ങിയ കുറെ അസുഖങ്ങൾ ഉണ്ടാവും. ഇന്ന് മുതൽ ഏത് അസുഖത്തേയും നമുക്ക് പേടിക്കേണ്ട കാരണംപരിസരത്തേയും, നമ്മുടെ ശരീരത്തേയും ശുചിയാക്കിയാൽ പിന്നെ ഇത്തരംരോഗങ്ങൾ പടർന്നു പിടിക്കില്ല അതുകൊണ്ട് പരിസര ശുചീകരണം നമ്മുടെ കടമയായി കണക്കാക്കണം.

അംന
4 D ജി.എൽ.പി.എസ്. കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം