"എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= അന്ന റോസ്  ബിനോയ്  
| പേര്= അന്ന റോസ്  ബിനോയ്  
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം

അകലം പാലിച്ചീടാം , ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ഇടയ്ക്കിടെ കൈകൾ സോപ്പ്‌കൾ കൊണ്ട് വൃത്തിയായി സൂക്ഷിക്കാം
ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകരെ കൈകൾ കൂപ്പി വണങ്ങീടാം
ഉപയോഗിക്കാം മുഖാവരണം പ്രതിരോധത്തിൻ മാർഗ്ഗമായി
ഊഷ്മളമാക്കു കുടുംബ ബന്ധങ്ങൾ ,യാത്രകൾ ഒഴിവാക്കീടേണം
ഐക്യത്തോടെ നിയമം പാലിച്ചു പ്രതിരോധത്തിൻ അംഗമാവാം
എപ്പോഴും ശുചിത്വം പാലിക്കാം, ഏർപ്പെടാം കാർഷിക വേലകളിൽ
ഓടിച്ചീടാം കൊറോണയെ , അംഗബലം കുറയാതെ നാടിനെ കാക്കാം

 

അന്ന റോസ് ബിനോയ്
4 C എസ്. എച്ച് ഓഫ് മേരീസ് സി.‍ എൽ. പി. എസ് കണ്ടശ്ശാംകടവ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത