"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/അക്ഷരവൃക്ഷം/നഷ്ടബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
കാഴ്ച മടുത്തപ്പാൾ
കാഴ്ച മടുത്തപ്പാൾ
ഞാൻ അമ്മതൻ
ഞാൻ അമ്മതൻ
കൈതൂങ്ങി താടിയിലെത്തി
കൈതൂങ്ങി തൊടിയിലെത്തി
ദൂരേക്കുചൂണ്ടിയെൻ അമ്മ പറഞ്ഞതു
ദൂരേക്കുചൂണ്ടിയെൻ അമ്മ പറഞ്ഞതു
കേൾക്കുമ്പാൾ ആശ്ചര്യം
കേൾക്കുമ്പോൾ ആശ്ചര്യം
പൂംക്കണ്ണു വിടർത്തി
പൂംക്കണ്ണു വിടർത്തി
സ്വർണ്ണം വിളഞ്ഞാരാപാടമായിരുന്നത്രേ
സ്വർണ്ണം വിളഞ്ഞൊരാപാടമായിരുന്നത്രേ
റബ്ബർ നിറഞ്ഞാരീ ദൂപ്രദേശം
റബ്ബർ നിറഞ്ഞൊരീ ദൂപ്രദേശം
ചാലുപാലെന്താകാട്ടി പറഞ്ഞതാ
ചാലുപോലെന്തോകാട്ടി പറഞ്ഞതാ
പളങ്കുപാൽതെളിവെള്ളംനിറഞ്ഞാരാ
പളുങ്കുപോൽതെളിവെള്ളംനിറഞ്ഞൊരാ
ക്കാലത്ത്
ക്കാലത്ത്
നീന്തിത്തുടിച്ചുകളിച്ച കൈത്താടെന്നും
നീന്തിത്തുടിച്ചുകളിച്ച കൈത്തോടെന്നും
വർഷത്തിൽ മൂന്നു കായ്ത്തുള്ളപാടത്ത്
വർഷത്തിൽ മൂന്നു കൊയ്ത്തുള്ളപാടത്ത്
വയൽമീൻെറ രൂചിയാർത്ത്
വയൽമീൻെറ രൂചിയോർത്ത്
നാക്കു നനഞ്ഞു പായ്
നാക്കു നനഞ്ഞു പായ്
പുസ്തകസഞ്ചിയും തൂക്കിനടന്നാരു
പുസ്തകസഞ്ചിയും തൂക്കിനടന്നൊരു
വഴിവക്കിൽനിൽക്കുന്ന കാഞ്ഞിരചാട്ടിൽ
വഴിവക്കിൽനിൽക്കുന്ന കാഞ്ഞിരചൊട്ടിൽ
ഇലവെച്ചതിൽമേൽകല്ലുവെച്ചതും,,
ഇലവെച്ചതിൽമേൽകല്ലുവെച്ചതും,,
അന്നത്തെ കഥകൾ ചാല്ലികേൾപ്പേ
അന്നത്തെ കഥകൾ ചൊല്ലികേൾപ്പേ.....
ചിത്രകഥയിലെ കുട്ടികഥകൾപാൽ
ചിത്രകഥയിലെ കുട്ടികഥകൾപോൽ
ചിത്തത്തിലാക്കാലം പാറിനടന്നു
ചിത്തത്തിലാക്കാലം പാറിനടന്നു
എന്തെല്ലാംനഷ്ടങ്ങൾ
എന്തെല്ലാംനഷ്ടങ്ങൾ

14:20, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഷ്ടബാല്യം


വീടിന്നകത്ത് അടച്ചിരിപ്പാണ്
ഇന്നേക്ക്
അഞ്ചാറുനാളു കഴിഞ്ഞേ ഉള്ളു
ചുവരുകൾക്കുള്ളിലെ
കാഴ്ച മടുത്തപ്പാൾ
ഞാൻ അമ്മതൻ
കൈതൂങ്ങി തൊടിയിലെത്തി
ദൂരേക്കുചൂണ്ടിയെൻ അമ്മ പറഞ്ഞതു
കേൾക്കുമ്പോൾ ആശ്ചര്യം
പൂംക്കണ്ണു വിടർത്തി
സ്വർണ്ണം വിളഞ്ഞൊരാപാടമായിരുന്നത്രേ
റബ്ബർ നിറഞ്ഞൊരീ ദൂപ്രദേശം
ചാലുപോലെന്തോകാട്ടി പറഞ്ഞതാ
പളുങ്കുപോൽതെളിവെള്ളംനിറഞ്ഞൊരാ
ക്കാലത്ത്
നീന്തിത്തുടിച്ചുകളിച്ച കൈത്തോടെന്നും
വർഷത്തിൽ മൂന്നു കൊയ്ത്തുള്ളപാടത്ത്
വയൽമീൻെറ രൂചിയോർത്ത്
നാക്കു നനഞ്ഞു പായ്
പുസ്തകസഞ്ചിയും തൂക്കിനടന്നൊരു
വഴിവക്കിൽനിൽക്കുന്ന കാഞ്ഞിരചൊട്ടിൽ
ഇലവെച്ചതിൽമേൽകല്ലുവെച്ചതും,,
അന്നത്തെ കഥകൾ ചൊല്ലികേൾപ്പേ.....
ചിത്രകഥയിലെ കുട്ടികഥകൾപോൽ
ചിത്തത്തിലാക്കാലം പാറിനടന്നു
എന്തെല്ലാംനഷ്ടങ്ങൾ

എൻെറ ബാല്ല്യത്തിലിതിനാരാവും
കാരണം.........
ആരായുവതാരാട്............

ദേവി അനഞ്ജന.എസ്സ്
7 ഇ.വി.എച്ച്.എസ്സ്.എസ്സ്.നെടുവത്തുർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത