"ഗവ. എച്ച്.എസ്. ഇടക്കൊച്ചി/അക്ഷരവൃക്ഷം/ നന്മ മരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സജിത
| പേര്= അർച്ചന കെ എസ്
| ക്ലാസ്സ്=9 B  
| ക്ലാസ്സ്=9 B  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:53, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ മരം.

നട്ടുവളർത്തണമെനിക്കൊരു
നന്മ മരം
നിറഞ്ഞ ചിരിയോടെ
പൂത്തുലയണമവളെനിക്കായ്
വച്ചുനീട്ടണം വിശക്കുമ്പോഴന്നം
തണലേകണമെനിക്ക്
നീറുമേകാന്ത വേനലിൽ ..
ഊന്നുവടിയാകണം
നരവീണ വാർദ്ധക്യത്തിന്
ചേർന്നു നിർത്തണം ഓർമ്മകളുടെ
മൺതരികളോരോന്നുമൊഴുകി മാറാതെ

നട്ടു വളർത്തണമെനിക്കൊരു
സൗഹൃദത്തിൻ നന്മ മരം ..

അർച്ചന കെ എസ്
9 B ഗവ. എച്ച്.എസ്. ഇടക്കൊച്ചി
ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത