"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/കൊറോണ കാലം.........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം.......... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 44052
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   

13:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം..........

കൊറോണ വൈറസ് മഹാമാരിയായ്
ആടിതിമിർക്കും മാരിപോൽ
ആളിപ്പടരും അഗ്നിജ്വാലപോൽ
വീശിപ്പായും കൊടുംകാറ്റു പോൽ

അലകൾ ചീറ്റും സുനാമിയെ പോൽ
മനുഷ്യരാശിയെ കാർന്നെടുത്തിടുന്നു
നമ്മുടെ ജീവൻ രക്ഷിക്കാനായി നാം
തന്നെതാൻ കരുതലെടുക്കണം സോദരെ

വ്യക്തിശുചിത്വം പാലിച്ചിടാo
പരിസരം ശുചിയാക്കിടാം
മാസ്ക്കുകൾ ധരിച്ചിടാം
സാനിറ്റെഐറസറിൽ കൈ ശുചിയാക്കിടാം

നമുക്ക് മുൻകരുതൽഎടുത്തിടാം
ആദുരസേവകരെയും നിനച്ചിടാം
സാമൂഹികനന്മയ്ക്കായി പോരാടിടുന്നോരെ
നാം മുൻകരുതൽ എടുക്കാതെ ദ്രോഹിക്കരുത്

Gopika S S.
X A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത