"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ എന്റെ വീട്ടുമുറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ=    തിലാന്നൂർ എൽ.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    തിലാന്നൂർ എൽ.പി.സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13333
| സ്കൂൾ കോഡ്= 13333
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=      കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=      കവിത <!-- കവിത / കഥ  / ലേഖനം -->   
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വീട്ടുമുറ്റം

വേനലവധിക്കാലത്ത്
കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത്
എനിക്കു കൂട്ടായ് പിള്ളേരും
ഊഞ്ഞാലാടാറുണ്ടല്ലോ.
ഒത്തൊരുമിച്ചും കൂട്ടുകൂടിയും
കഴിഞ്ഞുപോയി ആ കാലം.
ഈ വേനലവധിക്കാലത്ത്
മുറ്റത്താരും കൂട്ടില്ല.
കൂട്ടുകൂടി കളിച്ചു രസിക്കാൻ
കുട്ടിപ്പിള്ളേർ കൂട്ടില്ല.
കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട-
കന്നു കഴിയണം മാളോരേ.
കളിയുമില്ല ചിരിയുമില്ല
അതിജീവനമാണെല്ലാർത്തും.
ആവോ എനിക്കറിയില്ല
തിരിച്ചു വരുമോ.....ആ....നല്ല കാലം.

നിഷാൽ.പി
4 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത