"കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/പോകിൻ പോകിൻ കൊറോണ പോകിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''പോകിൻ പോകിൻ കൊറോണ പോകിൻ'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
പോകിൻ പോകിൻ കൊറോണ പോകിൻ  
പോകിൻ പോകിൻ കൊറോണ പോകിൻ  
ഭൂമിയെ വിട്ട് പോകിൻ
ഭൂമിയെ വിട്ട് പോകിൻ
ഞങ്ങളെ തോൽപ്പിക്കാൻ  
ഞങ്ങളെ തോൽപ്പിക്കാൻ ആർക്കുമാവില്ല
ആർക്കുമാവില്ല
നിപ്പയെ തോൽപ്പിച്ചവരാണ് ഞങ്ങൾ
നിപ്പയെ തോൽപ്പിച്ചവരാണ് ഞങ്ങൾ
നിൻ്റെ ഈ രോഗവും നിലനിൽക്കില്ല  
നിൻ്റെ ഈ രോഗവും നിലനിൽക്കില്ല  
എപ്പൊഴും ഞങ്ങൾ ശക്തരാണ്
എപ്പൊഴും ഞങ്ങൾ ശക്തരാണ്
എന്ത് വന്നാലും ഭൂമി  
എന്ത് വന്നാലും ഭൂമി  ഒറ്റക്കെട്ട്
  ഒറ്റക്കെട്ട്
പോകിൻ പോകിൻ വേഗം പോകിൻ
പോകിൻ പോകിൻ വേഗം പോകിൻ



12:33, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോകിൻ പോകിൻ കൊറോണ പോകിൻ

പോകിൻ പോകിൻ കൊറോണ പോകിൻ
ഭൂമിയെ വിട്ട് പോകിൻ
ഞങ്ങളെ തോൽപ്പിക്കാൻ ആർക്കുമാവില്ല
നിപ്പയെ തോൽപ്പിച്ചവരാണ് ഞങ്ങൾ
നിൻ്റെ ഈ രോഗവും നിലനിൽക്കില്ല
എപ്പൊഴും ഞങ്ങൾ ശക്തരാണ്
എന്ത് വന്നാലും ഭൂമി ഒറ്റക്കെട്ട്
പോകിൻ പോകിൻ വേഗം പോകിൻ

 

സാറ ഷജീർ
I VI B കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത