"എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ/അക്ഷരവൃക്ഷം/രോഗാണു." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കഥ)
 
No edit summary
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കഥ}}

12:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗാണു.


ഒരു ദിവസം അപ്പുവും അമ്മുവും പന്തുകളിക്കുകയായിരുന്നു. അപ്പോഴാണ് പേര മരത്തിൽ നിന്നും പേരയ്ക്ക താഴെ വീണത്. അവർ അത് എടുത്ത് വീട്ടിലേക്ക് ഓടി. അപ്പു അമ്മയെ കാണിച്ചിട്ട് പേരയ്ക്ക കഴിക്കാൻ ഒരുങ്ങി. ഉടനെ അമ്മ തടഞ്ഞു. താഴെ വീണ പഴത്തിൽ രോഗാണുക്കൾ ഉണ്ടെന്ന് നിനക്കറിയില്ലേ. കൈയിൽ നിറയെ ചെളിയുണ്ടല്ലോ. വേഗം സോപ്പിട്ട് കഴുകി വരൂ. കൈയിൽ പറ്റിയ രോഗാണുക്കൾ കഴുകിയപ്പോൾ നശിച്ചു പോയി. അമ്മ പേരയ്ക്ക നന്നായി കഴുകി അപ്പുവിനും അമ്മുവിനും രണ്ടായി മുറിച്ചു കൊടുത്തു.
അവർക്ക് സന്തോഷമായി.

 

ദേവജിത്ത്
രണ്ട് എ എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ
പാറശ്ശാല ഉപജില്ല
നെയ്യാറ്റിൻകര തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ