"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ചരിത്രത്തിലൊരിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ചരിത്രത്തിലൊരിടം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 18: | വരി 18: | ||
പക്ഷേ,വീണ്ടും വരുന്നതാ,.മറ്റൊരതിഥി,
| പക്ഷേ,വീണ്ടും വരുന്നതാ,.മറ്റൊരതിഥി,

പല വീടും മരണവീടാക്കി മാറ്റാൻ.
| പല വീടും മരണവീടാക്കി മാറ്റാൻ.

ആരോ പറയുന്നു, ഇവൻ" ചൈനക്കാരനെന്ന് "! സത്യമത് ദൈവത്തിൻ
| ആരോ പറയുന്നു, ഇവൻ" ചൈനക്കാരനെന്ന് "!

സത്യമത് ദൈവത്തിൻ

ഹൃത്തിലുണ്ട്.
| ഹൃത്തിലുണ്ട്.

ഇവനും പടർന്നു,
| ഇവനും പടർന്നു,

വരി 30: | വരി 31: | ||
ആദ്യാ തിഥിയായ്,
| ആദ്യാ തിഥിയായ്,

"നിപ്പ" യെന്നൊരു മല്ലനും,
| "നിപ്പ" യെന്നൊരു മല്ലനും,

പിന്നെയൊരതിഥിയായ്, "കൊറോണ " യെൻ വിളിപ്പേരെന്നു ചൊല്ലി,
| പിന്നെയൊരതിഥിയായ്,

"കൊറോണ " യെൻ വിളിപ്പേരെന്നു ചൊല്ലി,

" കോവിഡ് - 19" എന്നൊരു വില്ലനും,
| " കോവിഡ് - 19" എന്നൊരു വില്ലനും,

സദ്യതൻ രുചിക്കായ്
| സദ്യതൻ രുചിക്കായ്

വരി 62: | വരി 64: | ||
എന്നാൽ, മറുഭാഗത്ത്,
| എന്നാൽ, മറുഭാഗത്ത്,

ആരോഗ്യ പ്രവർത്തകർ, സ്വന്തം ജീവൻ പണയത്തിലാക്കി,
| ആരോഗ്യ പ്രവർത്തകർ,

സ്വന്തം ജീവൻ പണയത്തിലാക്കി,

ആർക്കൊക്കെയോ വേണ്ടി അധ്വാനിക്കുന്നു,
| ആർക്കൊക്കെയോ വേണ്ടി അധ്വാനിക്കുന്നു,

പലരും പ്രാർത്ഥിക്കുന്നു.
| പലരും പ്രാർത്ഥിക്കുന്നു.

ഡോക്ടർമാരും നഴ്സുമാരും,
| ഡോക്ടർമാരും നഴ്സുമാരും,

മാലാഖമാരായി
| മാലാഖമാരായി

മരണത്തോട് മല്ലിടുന്നവന്റെ, ജീവിതത്തിന് തുടിപ്പേകുന്നു
| മരണത്തോട് മല്ലിടുന്നവന്റെ,

ജീവിതത്തിന് തുടിപ്പേകുന്നു

കുട്ടികൾ പരീക്ഷകളെയും,
| കുട്ടികൾ പരീക്ഷകളെയും,

വരി 73: | വരി 77: | ||
കുടുംബങ്ങൾ തൻ പ്രവാസികളെയും
| കുടുംബങ്ങൾ തൻ പ്രവാസികളെയും

കാത്ത് മുഷിഞ്ഞിരിക്കുന്നു.
| കാത്ത് മുഷിഞ്ഞിരിക്കുന്നു.

സകലഭൂമിയും അവൻ
| സകലഭൂമിയും അവൻ

പിടിച്ചെടുക്കുന്നു, മൃതദേഹങ്ങൾ നിറച്ച്!
| പിടിച്ചെടുക്കുന്നു, മൃതദേഹങ്ങൾ നിറച്ച്!

വരി 102: | വരി 105: | ||
വീടുകൾ വാതിലുകളും, ജില്ലകൾ ജില്ലാതിർത്തി കളും
| വീടുകൾ വാതിലുകളും, ജില്ലകൾ ജില്ലാതിർത്തി കളും

സംസ്ഥാനങ്ങൾ സംസ്ഥാന അതിർത്തികളും,
| സംസ്ഥാനങ്ങൾ സംസ്ഥാന അതിർത്തികളും,

രാജ്യങ്ങൾ രാജ്യാതിർത്തികളും, അടച്ചിട്ടിരിക്കുന്നു | രാജ്യങ്ങൾ രാജ്യാതിർത്തികളും, അടച്ചിട്ടിരിക്കുന്നു,

തകർന്നിരിക്കുന്നു !
| അയൽപക്ക ബന്ധം തകർന്നിരിക്കുന്നു !

" റഷ്യ നമേരിക്കൻ ", വിപ്ലവങ്ങളിലേതുപോലെ,
| " റഷ്യ നമേരിക്കൻ ", വിപ്ലവങ്ങളിലേതുപോലെ,

12:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചരിത്രത്തിലൊരിടം
ജനനിബിഢമാം,
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത