"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ കാലത്തെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക്ഡൌൺ കാലത്തെ പ്രകൃതി <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ലോക്ക്ഡൌൺ കാലത്തെ പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ലോക്ക്ഡൌൺ കാലത്തെ പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



12:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൌൺ കാലത്തെ പ്രകൃതി


മഹാമാരിതൻ നീരാളിക്കാരങ്ങൾ പിടിമുറുക്കവേ -

ബന്ധനത്തിൻ വിലങ്ങണിഞ്ഞു മാനവൻ തൻ ഭവനങ്ങളിൽ

ഹാ ! എന്ത് ശാന്തമാന്തരീക്ഷം

കളകളമിളകിയാടീടുന്നു

പുഴകളരുവികളും മിന്നിവിടെ

നിൻ സ്വാർത്ഥതയാൽ തീർത്തെരീ മാലിന്യകൂമ്പാരമില്ലിവിടെ

തെല്ലുമില്ലാ വർഗീയതതൻ വിശപ്പുകയുമെത്ര മണവും

ഭൂമിയിലെല്ലാവരും തുല്യമാണെന്നറിഞ്ഞു കൊൾക

മർത്യാ നീയിനിയെങ്കിലും....

ഇന്ന് നീയനുഭവിക്കുന്നീ തടവറതൻ ജീവിതം

പ്രകൃതിതൻ ശാപമാണെന്നറിഞ്ഞു കൊൾകയിനിയെങ്കിലും...


ഫാത്തിമ വി കെ
6 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത