"എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/അമ്മാളുവിന്റെ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മാളുവിന്റെ സന്ദേശം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എ.യു.പി.എസ്.വേലിക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.യു.പി.എസ്.വേലിക്കാട്     
| സ്കൂൾ കോഡ്= 21746
| സ്കൂൾ കോഡ്= 21746
| ഉപജില്ല= പറളി   <!-ആലത്തൂർ,ചിറ്റൂർ,കൊല്ലങ്കോട്,പറളി ,കുഴൽമന്ദം,പാലക്കാട്,തൃത്താല,പട്ടാമ്പി,ഷൊർണ്ണൂർ,ഒറ്റപ്പാലം,മണ്ണാർക്കാട്,ചെർപ്പുളശ്ശേരി-->  
| ഉപജില്ല= പറളി   
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

12:01, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മാളുവിന്റെ സന്ദേശം

നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ദുരന്തം ആണ് കൊറോണ വൈറസ്. ഇടയ്ക്കിടെ നമ്മളെല്ലാം സോപ്പ് ഉപയോഗിച്ച് കൈകഴുകണം. തുമ്മുകയോ തുറക്കുകയോ ചെയ്യ്താൽ തൂവാല ഉപയോഗിക്കണം. ആളുകളുമായി അടുത്ത് ഇടപഴകരുത്. ഭയമല്ല മറിച്ച് ജാഗ്രതയാണ് വേണ്ടത്. ചുമ, ഹസ്തദാനം എന്നിവ വഴി വൈറസ് പടരും. എല്ലാവരും കഴിവതും വീട്ടിലിരിക്കണം.ഇതെല്ലാം നമ്മൾ ചെയ്യുന്നത് നമ്മുടെ സുരക്ഷക്കും ഒപ്പം രോഗം പകരാതിരിക്കാനും വേണ്ടിയാണ്. കൊറോണക്കെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം.

Devadev
3 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം