"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. വൃത്തിയായ ജീവിതരീതി പാലിക്കുന്ന ഒരാൾക്ക് പലതരം ്സുഖങ്ങളെ ഒഴിവാക്കാനും അതോടൊപ്പം നാം വൃത്തിയായ ജീവിതരീതി പാലിക്കുന്നതു മൂലം നമ്മളാൽ മറ്റുള്ളവർക്കുണ്ടാകാവുന്ന പല അസുഖങ്ങളും ഒഴിവാക്കിയെടുക്കാനും സാധിക്കും. ആദ്യമായി എങ്ങനെ വ്യക്തിപരമായി ശുചിത്വം പാലിക്കാം എന്നു ചിന്തിക്കാം. പ്രഭാതത്തിൽ ഉണർന്ന് പല്ല് വൃത്തിയായി തേയ്‍ക്കുക അതുപോലെ തന്നെ കുളിക്കുന്ന സമയത്ത് ശരീരഭാഗങ്ങൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാധിക്കുമെങ്കിൽ സായാഹ്നത്തിലും ശരീരം ശുദ്ധിയാക്കുക, കുളിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപായി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന ഭക്ഷ്യാവശിഷ്‍ടങ്ങൾ വൃത്തിയായി കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ നഖങ്ങൾ വെട്ടി വൃത്തിയാക്കുക. അതു വഴി അതിനുള്ളിൽ പെട്ടിരിക്കാവുന്ന അണുക്കളെ നമുക്ക് നീക്കം ചെയ്യാം. അടിവസ്‍ത്രങ്ങൾ യാതൊരു കാരണവശാലും ഒരു തവണ ഉപയോഗിച്ചത് കഴുകാതെ പിന്നീട് ഉപയോഗിക്കരുത്. അതുപോലെ പുറം വസ്‍ത്രങ്ങളും വിയർപ്പുമൂലം നനഞ്ഞതാണെങ്കിൽ കഴുകിയതിനു ശേഷം ഉപയോഗിക്കുക. | നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. വൃത്തിയായ ജീവിതരീതി പാലിക്കുന്ന ഒരാൾക്ക് പലതരം ്സുഖങ്ങളെ ഒഴിവാക്കാനും അതോടൊപ്പം നാം വൃത്തിയായ ജീവിതരീതി പാലിക്കുന്നതു മൂലം നമ്മളാൽ മറ്റുള്ളവർക്കുണ്ടാകാവുന്ന പല അസുഖങ്ങളും ഒഴിവാക്കിയെടുക്കാനും സാധിക്കും. ആദ്യമായി എങ്ങനെ വ്യക്തിപരമായി ശുചിത്വം പാലിക്കാം എന്നു ചിന്തിക്കാം. പ്രഭാതത്തിൽ ഉണർന്ന് പല്ല് വൃത്തിയായി തേയ്‍ക്കുക അതുപോലെ തന്നെ കുളിക്കുന്ന സമയത്ത് ശരീരഭാഗങ്ങൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാധിക്കുമെങ്കിൽ സായാഹ്നത്തിലും ശരീരം ശുദ്ധിയാക്കുക, കുളിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപായി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന ഭക്ഷ്യാവശിഷ്‍ടങ്ങൾ വൃത്തിയായി കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ നഖങ്ങൾ വെട്ടി വൃത്തിയാക്കുക. അതു വഴി അതിനുള്ളിൽ പെട്ടിരിക്കാവുന്ന അണുക്കളെ നമുക്ക് നീക്കം ചെയ്യാം. അടിവസ്‍ത്രങ്ങൾ യാതൊരു കാരണവശാലും ഒരു തവണ ഉപയോഗിച്ചത് കഴുകാതെ പിന്നീട് ഉപയോഗിക്കരുത്. അതുപോലെ പുറം വസ്‍ത്രങ്ങളും വിയർപ്പുമൂലം നനഞ്ഞതാണെങ്കിൽ കഴുകിയതിനു ശേഷം ഉപയോഗിക്കുക. | ||
അടുത്തതായി നമ്മുടെ വീടും പരിസരവും എങ്ങനെ വൃത്തിയായി സൂക്ഷിക്കാം.? രാവിലെ തന്നെ വീടിനകം നല്ലതുപോലെ അടിച്ചും തുടച്ചും വൃത്തിയാക്കുക, രണ്ടു ദിവസം കൂടുമ്പോഴെങ്കിലും കുളിമുറിയും കക്കൂസും അണുവിമുക്തമാക്കി കഴുകി സൂക്ഷിക്കുക. ദിവസവുമായാൽ അത്രയും നന്ന്. അതുപോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒരിടമാണ് അടുക്കള. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും, ഭക്ഷണം കഴിക്കുന്ന മേശയും എപ്പോഴും സോപ്പ് ലായനികൾ കൊണ്ട് കഴുകി വെടിപ്പാക്കണം. | |||
12:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. വൃത്തിയായ ജീവിതരീതി പാലിക്കുന്ന ഒരാൾക്ക് പലതരം ്സുഖങ്ങളെ ഒഴിവാക്കാനും അതോടൊപ്പം നാം വൃത്തിയായ ജീവിതരീതി പാലിക്കുന്നതു മൂലം നമ്മളാൽ മറ്റുള്ളവർക്കുണ്ടാകാവുന്ന പല അസുഖങ്ങളും ഒഴിവാക്കിയെടുക്കാനും സാധിക്കും. ആദ്യമായി എങ്ങനെ വ്യക്തിപരമായി ശുചിത്വം പാലിക്കാം എന്നു ചിന്തിക്കാം. പ്രഭാതത്തിൽ ഉണർന്ന് പല്ല് വൃത്തിയായി തേയ്‍ക്കുക അതുപോലെ തന്നെ കുളിക്കുന്ന സമയത്ത് ശരീരഭാഗങ്ങൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. സാധിക്കുമെങ്കിൽ സായാഹ്നത്തിലും ശരീരം ശുദ്ധിയാക്കുക, കുളിക്കുക. രാത്രി ഉറങ്ങുന്നതിനു മുൻപായി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന ഭക്ഷ്യാവശിഷ്‍ടങ്ങൾ വൃത്തിയായി കഴുകിക്കളയുക. ആഴ്ചയിൽ ഒരു തവണ നഖങ്ങൾ വെട്ടി വൃത്തിയാക്കുക. അതു വഴി അതിനുള്ളിൽ പെട്ടിരിക്കാവുന്ന അണുക്കളെ നമുക്ക് നീക്കം ചെയ്യാം. അടിവസ്‍ത്രങ്ങൾ യാതൊരു കാരണവശാലും ഒരു തവണ ഉപയോഗിച്ചത് കഴുകാതെ പിന്നീട് ഉപയോഗിക്കരുത്. അതുപോലെ പുറം വസ്‍ത്രങ്ങളും വിയർപ്പുമൂലം നനഞ്ഞതാണെങ്കിൽ കഴുകിയതിനു ശേഷം ഉപയോഗിക്കുക. അടുത്തതായി നമ്മുടെ വീടും പരിസരവും എങ്ങനെ വൃത്തിയായി സൂക്ഷിക്കാം.? രാവിലെ തന്നെ വീടിനകം നല്ലതുപോലെ അടിച്ചും തുടച്ചും വൃത്തിയാക്കുക, രണ്ടു ദിവസം കൂടുമ്പോഴെങ്കിലും കുളിമുറിയും കക്കൂസും അണുവിമുക്തമാക്കി കഴുകി സൂക്ഷിക്കുക. ദിവസവുമായാൽ അത്രയും നന്ന്. അതുപോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒരിടമാണ് അടുക്കള. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും, ഭക്ഷണം കഴിക്കുന്ന മേശയും എപ്പോഴും സോപ്പ് ലായനികൾ കൊണ്ട് കഴുകി വെടിപ്പാക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ