"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/കോവിഡ് വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=26023
| ഉപജില്ല=വൈപ്പിൻ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈപ്പിൻ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല=എറണാകുളം   

11:56, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് വിഷു

ആണ്ടൊരാണ്ട് മേടത്തിലും വിഷു

മലനാട്ടിൽ ഇത്തവണ എത്തവേ

ആരുമില്ല എതിരേൽക്കാൻ

കൊന്നയുമില്ലല്ലോ,കഷ്ടം!

എവിടെപ്പോയി ഇവരെല്ലാം

മുഖാവരണമണിഞ്ഞ്

മൂകരായി സ്തബ്ധരായി

പടകുടീരത്തിൽ എന്നപോൽ

കഷ്ടം! കോവിഡേ

മാനവരാശിയെ കൊന്ന്

തിന്നാനുള്ള നിൻ കൊതി കഷ്ടം!

തോറ്റുതരില്ല ഞങ്ങൾ

പൊരുതി നിൽക്കും

ഇപ്പം കഷ്ടമെന്നാലും

ആർപ്പുമായി എതിരേൽക്കും

അടുത്ത വർഷം വിഷുവിനെ

നിന്നെ തോൽപിച്ച ഹുങ്കോടെ

കമല എസ് നായർ
6 B ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത