"എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/സൂക്ഷ്മ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
സൂക്ഷ്മ പ്രതിരോധം
  <center> <poem>
  <center> <poem>



11:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{{തലക്കെട്ട്}}}

സൂക്ഷ്മ പ്രതിരോധം


ഇതുവരെ ജീവിതം ദൈവത്തിൻ കൈകളിലായിരുന്നെങ്കിൽഇപ്പോൾ
മനുഷ്യൻ
'കൊറോണ '
എന്ന മഹാമാരിക്കുള്ളിൽ..

ലോകമാകെ പടർന്നു പിടിക്കുന്നുണ്ടീ
 സൂക്ഷ്മജീവികളാം
കൊറോണ..
നഗ്നനേത്രങ്ങളാൽ
കാണുവാൻ പറ്റാത്തത്ര വികൃതികളോ
രോന്നും

നാമറിയും മുൻപേ,
 നിമിഷ നേരത്തിൽ
  കൂടുന്നു മരണനിരക്കുകൾ,
 ലോകമെങ്ങും..
സമ്പർക്കത്താൽ
 പകരുമീ
കൊറോണയെ
പ്രതിരോധിക്കാ-
മതിജാഗ്രതയാൽ..
വീട്ടിലിരിക്കാം,
ഒന്നിച്ചൊരുമിക്കാം കൈകൾ കഴുകാം, പക്ഷേ
കൈകോർക്കാതെ നാം..
പ്രതിഷേധിക്കാമീ സമയത്തിൽ
 പ്രതിരോധത്താൽ കൊറോണയെ.


 

റിയ മാധവൻ
8B [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020