"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = എന്റെ നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഹരിത മനോഹര സൂന്ദര നാട് | |||
കേരളമെന്നുടെ പ്രിയനാട് | |||
മയിലും കുയിലുംപൊൻമാനും | |||
അഴക് നിറക്കൂം പ്രിയനാട് | |||
തൊടിയിൽ വയലിൽ പുൽമേടുകളിൽ | |||
പൂക്കൾ ചിരിക്കും എൻനാട് | |||
കളകളമൊഴുകുംഅരുവികളുംപാൽനുര | |||
പൊന്തുംചെറുപുഴയും | |||
അറബിക്കടലും സഹ്യനും | |||
തഴുകി ഉണർത്തും നാടാണ് | |||
കേരളമെന്നുടെ നാടാണ് | |||
എന്നും എൻ പ്രിയനാടാണ് | |||
</poem> </center> |
11:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
|