"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/കോവിഡ് വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് വിഷു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
ആണ്ടൊരാണ്ട് മേടത്തിലും വിഷു | ആണ്ടൊരാണ്ട് മേടത്തിലും വിഷു | ||
മലനാട്ടിൽ ഇത്തവണ എത്തവേ | മലനാട്ടിൽ ഇത്തവണ എത്തവേ | ||
ആരുമില്ല എതിരേൽക്കാൻ | ആരുമില്ല എതിരേൽക്കാൻ | ||
കൊന്നയുമില്ലല്ലോ,കഷ്ടം! | കൊന്നയുമില്ലല്ലോ,കഷ്ടം! | ||
എവിടെപ്പോയി ഇവരെല്ലാം | എവിടെപ്പോയി ഇവരെല്ലാം | ||
മുഖാവരണമണിഞ്ഞ് | മുഖാവരണമണിഞ്ഞ് | ||
മൂകരായി സ്തബ്ധരായി | മൂകരായി സ്തബ്ധരായി | ||
പടകുടീരത്തിൽ എന്നപോൽ | പടകുടീരത്തിൽ എന്നപോൽ | ||
കഷ്ടം! കോവിഡേ | കഷ്ടം! കോവിഡേ | ||
മാനവരാശിയെ കൊന്ന് | മാനവരാശിയെ കൊന്ന് | ||
തിന്നാനുള്ള നിൻ കൊതി കഷ്ടം! | തിന്നാനുള്ള നിൻ കൊതി കഷ്ടം! | ||
തോറ്റുതരില്ല ഞങ്ങൾ | തോറ്റുതരില്ല ഞങ്ങൾ | ||
പൊരുതി നിൽക്കും | പൊരുതി നിൽക്കും | ||
ഇപ്പം കഷ്ടമെന്നാലും | ഇപ്പം കഷ്ടമെന്നാലും | ||
ആർപ്പുമായി എതിരേൽക്കും | ആർപ്പുമായി എതിരേൽക്കും | ||
അടുത്ത വർഷം വിഷുവിനെ | അടുത്ത വർഷം വിഷുവിനെ | ||
നിന്നെ തോൽപിച്ച ഹുങ്കോടെ | നിന്നെ തോൽപിച്ച ഹുങ്കോടെ | ||
<center> | |||
{{BoxBottom1 | |||
| പേര്= കമല എസ് നായർ | |||
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല=വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
11:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് വിഷു
ആണ്ടൊരാണ്ട് മേടത്തിലും വിഷു മലനാട്ടിൽ ഇത്തവണ എത്തവേ ആരുമില്ല എതിരേൽക്കാൻ കൊന്നയുമില്ലല്ലോ,കഷ്ടം! എവിടെപ്പോയി ഇവരെല്ലാം മുഖാവരണമണിഞ്ഞ് മൂകരായി സ്തബ്ധരായി പടകുടീരത്തിൽ എന്നപോൽ കഷ്ടം! കോവിഡേ മാനവരാശിയെ കൊന്ന് തിന്നാനുള്ള നിൻ കൊതി കഷ്ടം! തോറ്റുതരില്ല ഞങ്ങൾ പൊരുതി നിൽക്കും ഇപ്പം കഷ്ടമെന്നാലും ആർപ്പുമായി എതിരേൽക്കും അടുത്ത വർഷം വിഷുവിനെ നിന്നെ തോൽപിച്ച ഹുങ്കോടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ